തങ്കമ്മ മാത്യൂസ് (87) : കോഴഞ്ചേരി

Published on 21 June, 2025
തങ്കമ്മ മാത്യൂസ് (87) : കോഴഞ്ചേരി
കോഴഞ്ചേരി വഞ്ചിത്ര മേലകത്ത് തങ്കമ്മ മാത്യൂസ് (87) മുംബൈയില്‍ അന്തരിച്ചു. തിരുവല്ല കുറ്റൂര്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: എം.മത്തായി മാത്യൂസ്.

മക്കള്‍: ലീല (മുംബൈ), ലത (ദുബായ്), ഡോ. ലളിത (ന്യൂയോര്‍ക്ക്), ലൈല (പുണെ).

മരുമക്കള്‍: തോമസ് പണിക്കര്‍, മാത്യു തോമസ്, അലക്‌സി ജോണ്‍, ഡോ. മാമ്മന്‍ പോള്‍.

സംസ്‌കാരം തിങ്കളാഴ്ച 10.30ന് മലാഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക