പ്രൊ: വി ഗോപാലകൃഷ്ണ പിള്ള ;തൃശൂര്‍ /ഡാളസ് :

Published on 21 June, 2025
പ്രൊ: വി ഗോപാലകൃഷ്ണ പിള്ള ;തൃശൂര്‍ /ഡാളസ് :
തൃശൂര്‍ /ഡാളസ് :വി ഗോപാലകൃഷ്ണ പിള്ള, (95) (റിട്ട. പ്രൊഫസര്‍, ശ്രീ കേരള വര്‍മ്മ കോളേജ്, തൃശൂര്‍)അന്തരിച്ചു. ജൂണ്‍ 20 വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആലുവായിലുള്ള (കുറുപ്പം പറമ്പത്ത് പ്രായില്‍ ശ്രീനിലയം വീട്, പടിഞ്ഞാറ് വെളിയത്തുനാട്, തടിക്കക്കടവിന് സമീപം),അദ്ദേഹത്തിന്റെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ പരേതയായ ആനന്ദവല്ലി.

മുരളിഗോപാല്‍ (മകന്‍) (അപ്പോളോ ടയേഴ്‌സ്), ശാലിനി, പാര്‍വതി.
ഡോ. ബാബു വാസുദേവ് (മകന്‍) (മോഡേണ്‍ ഹോസ്പിറ്റല്‍, കൂറ്റനാട്) ബിന്ദു, അനുപമ & സുധീപ്.

ശവസംസ്‌കാരം ജൂണ്‍ 21 ശനിയാഴ്ച രാവിലെ 11 മണിക്ക് മുകളിലെ വസതിയായ ശ്രീനിലയം ഹൗസില്‍.

റിപ്പോര്‍ട്ട് പി.പി.ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക