ബോസ്റ്റൺ: മെയ്നാഡ് സെൻറ്റ് സ്റ്റീഫൻസ് ക്നാനായ ചർച്ച് വികാരി റവ ഫാ. പുന്നൂസ് എബ്രഹാം കല്ലംപറമ്പിൽ, 75, അന്തരിച്ചു. റാന്നി മന്ദമരുതി സ്വദേശിയാണ്. അമേരിക്കയിൽ വച്ചാണ് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.
ഭാര്യ നിർമ്മല വാഴയിൽ കുടുംബാംഗമാണ്.
അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗം സഭാസമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
കൂടുതൽ വിവരങ്ങൾ പിന്നീട്