ന്യു യോർക്ക്: ഫോമാ നേതാക്കളായ മോൻസി വർഗീസിന്റെ സഹോദരിയും മോളമ്മ വർഗീസിന്റെ ഭർതൃ സഹോദരിയുമായ അന്നമ്മ ഡാനിയേൽ (ബേബി- 88) മഹാരാഷ്ട്രയിലെ താനെയിൽ അന്തരിച്ചു.
പരേതനായ വർഗീസ് പി ഡാനിയേലിന്റെ പത്നിയാണ്.
മക്കളും മരുമക്കളും അമേരിക്കയിലാണ്. സ്റ്റാൻലി വി ഡാനിയേൽ (ഭാര്യ ഡെയ്‌സി); ചാർലി ഡാനിയേൽ (ഭാര്യ ഷാൻ); ഗ്ലോറി ബിജോയ് (ഭർത്താവ് ബിജോയ്); ലെസ്ലി വി ഡാനിയേൽ (ഭാര്യ ആനി)
സംസ്കാരം ജൂലൈ ഒന്നിന് മുംബയിൽ നടക്കും.