ധനേഷൻ തക്കേക്കര, 67, വിർജിനിയ

Published on 25 June, 2025
ധനേഷൻ  തക്കേക്കര, 67, വിർജിനിയ
വിയന്ന, വിർജീനിയ: ധനേഷൻ  തക്കേക്കര, 67, വിർജിനിയയിൽ അന്തരിച്ചു. (Dhanashan Thakkaekara)  

ഭാര്യാ: നീന
മക്കൾ: നിതേഷ് (ഭാര്യ വിദ്യ); നീരജ് (പാരീസ്) 
കൊച്ചുമക്കൾ:  അനയ, ലിയ, സാരിയ  

മൂന്ന് പതിറ്റാണ്ടിലേറെയായി വിർജീനിയയിലെ വിയന്നയിൽ താമസിക്കുന്നു.  
സംസ്കാര ചടങ്ങുകൾ:  ജൂൺ 29 ഞായറാഴ്ച രാവിലെ 10:00 മുതൽ: ഫെയർഫാക്സ് മെമ്മോറിയൽ ഫ്യൂണറൽ ഹോം, 9902 ബ്രാഡോക്ക് റോഡ്, ഫെയർഫാക്സ്, വിഎ 22032
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക