ഫാ. പുന്നൂസ് കല്ലമ്പറമ്പില്‍ അച്ചന്റെ പൊതുദര്‍ശനം

Published on 26 June, 2025
ഫാ. പുന്നൂസ് കല്ലമ്പറമ്പില്‍ അച്ചന്റെ പൊതുദര്‍ശനം
ഫാ. പുന്നൂസ് കല്ലമ്പറമ്പില്‍ അച്ചന്റെ പൊതുദര്‍ശനം ശനി, ഞായര്‍; സംസ്കാരം  ജൂൺ  30 തിങ്കൾ 

ബോസ്റ്റന്‍: മെയ്‌നാര്‍ഡ്  സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ  ചര്‍ച്ച് വികാരി അന്തരിച്ച  റവ. ഫാ. പുന്നൂസ് കല്ലമ്പറമ്പില്‍, 75, അച്ചന്റെ പൊതുദര്‍ശനം ശനി, ഞായര്‍ ദിനങ്ങളിൽ നടക്കും. സംസ്കാരം  ജൂൺ  30 തിങ്കളാഴ്ച.

ജൂൺ  28 ശനി രാവിലെ 9 മണി  മുതല്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ചര്‍ച്ചില്‍ (12 മെയിന്‍ സ്റ്റ്രീറ്റ്, മെയ്‌നാർഡ്, മസച്ചുസെറ്റ്സ് -  01754) പ്രഭാത പ്രര്‍തന, തുദര്‍ന്ന് കുര്‍ബാന. ഉച്ചക്ക് 12:30 മുതല്‍ 6 വരെ പൊതുദര്‍ശനം

ജൂൺ  29 ഞായര്‍ വൈകിട്ട് 4 മുതല്‍ 8 വരെ പൊതുദര്‍ശനം പള്ളിയിൽ 

ജൂൺ  30 തിങ്കൾ  രാവിലെ  9 മുതല്‍ 12 വരെ സംസ്‌കാര  ശുശ്രുഷ 
തുടര്‍ന്ന് സംസ്കാരം സെന്റ് ബ്രിജിറ്റ്സ് സെമിത്തെരി, 269 ഗ്രെറ്റ് റോഡ്, മെയ്‌നാര്‍ഡ്, മസച്യുസെറ്റ്‌സ് -. 01754
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക