പൊന്നമ്മ സദാനന്ദൻ (71) : മാവേലിക്കര

Published on 05 July, 2025
പൊന്നമ്മ സദാനന്ദൻ (71) :  മാവേലിക്കര
മാവേലിക്കര സജയ് ഭവനിൽ പൊന്നമ്മ സദാനന്ദൻ ഹൃദയാഘാദത്തെ തുടർന്ന് അന്തരിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച പൊന്നമ്മ റിട്ടയേർഡ് ആർമി ആഫീസർ സദാനന്ദന്റെ ഭാര്യയും ലൗലി (കാനഡ ) സഞ്ജയ് (ന്യൂസ്‌ലാണ്ട് ) എന്നിവരുടെ മാതാവും ആണ്. ജയശങ്കർ പിള്ള   (കാനഡ ), ഷിജിത എന്നിവർ മരുമക്കൾ ആണ്.. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 :00 മണിയ്ക്ക് മാവേലിക്കര വീട്ടു വളപ്പിൽ,

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക