സി.കെ. സ്റ്റീഫന്‍ ചാക്കിട്ടമാക്കില്‍ (87) : ന്യൂയോര്‍ക്ക്

Published on 10 July, 2025
സി.കെ. സ്റ്റീഫന്‍ ചാക്കിട്ടമാക്കില്‍ (87) : ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഉഴവൂര്‍  ചാക്കിട്ടമാക്കില്‍ സി.കെ. സ്റ്റീഫന്‍ (87, റിട്ട. അധ്യാപകന്‍) അന്തരിച്ചു. ഭാര്യ: പരേതയായ ചിന്നമ്മ സ്റ്റീഫന്‍, കരിങ്കുന്നം ചവറാട്ട് കുടുംബാംഗം.

മക്കള്‍: ആശിഷ്, ആശ (ന്യൂയോര്‍ക്ക്), അഭിലാഷ് (കല്‍ക്കട്ട), ഡോ. ആഷ്ലി (അമല മെഡിക്കല്‍ കോളേജ് തൃശൂര്‍).

മരുമക്കള്‍: ജൂഡി കൊച്ചുപറമ്പില്‍ (എസ്.എച്ച്. മൗണ്ട്, കോട്ടയം), ചാക്കോമന്‍ മൂലേപ്പറമ്പില്‍ മേമ്മുറി (ന്യൂയോര്‍ക്ക്), അനു കൈപ്പിള്ളി പറമ്പില്‍ കൊടകര (കല്‍ക്കട്ട), ഡോ.ബാസ്റ്റിന്‍ കൈതാരത്ത് എളവള്ളി (തൃശൂര്‍).

കൊച്ചുമക്കള്‍: ഐറിന്‍, നിക്കോള്‍, ക്രിസ്റ്റ,പ്രിയ, ജേക്കബ്, ജസ്റ്റിന്‍, നീല്‍, ദിയ,ദ്യുതി.

സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളി സെമിത്തേരിയില്‍


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക