ജോർജ് കുരുവിള (ചിക്കാഗോ)

Published on 14 July, 2025
ജോർജ് കുരുവിള (ചിക്കാഗോ)

ചിക്കാഗോ : കൈപ്പുഴ മാന്തുരുത്തിൽ ജോർജ് കുരുവിള ചിക്കാഗോയിൽ അന്തരിച്ചു.

ഭാര്യ  മേരിക്കുട്ടി കുറുമുള്ളൂർ ഐക്കരപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കള്‍: സ്വപ്‌നാ കുരുവിള, വിനോദ് കുരുവിള. 
മരുമകള്‍: എല്‍സി ചക്കാലയ്ക്കല്‍ (ഡാലസ്)
കൊച്ചുമക്കള്‍: കെന്നി, കെയ്‌സണ്‍.

സഹോദരങ്ങള്‍: ബ്രദര്‍ ഏബ്രഹാം, പരേതനായ സൈമണ്‍ & ഗ്ലോറി, ബ്രദര്‍ മാത്യു, തോമസ് & ഷേര്‍ളി, പരേതനായ ആന്റണി & കരോളിന്‍, ബിബി & സലിം, സിബി & വിജി, മിനി & ഏബ്രഹാം ചാലുപറമ്പില്‍, ജോസഫ് (ജോയ്) & ബെറ്റ്‌സി.

പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. 

സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. 

With deep sorrow we inform you the passing of Mr George Kuruvilla Manthuruthiyil residing at Lincolnwood Chicago. He was the beloved husband of Marykutty Kuruvilla Manthuruthiyil (Aikaraparambil kurumulloor). George hails from Manthuruthiyil family Kaipuzha.
Children Swapna Kuruvilla
And Vinodh Kuruvilla
Daughter in law. Elsy Chakalackal ( Dallas)
Grand children Kenny and Kaison

Siblings Bro. Abraham
Late Simon and Glory, Bro Mathew, Thomas and Shirly, Late Antony and Carolin Biby and Salim , Siby and Vigi, Mini and Abraham Chaluparambil. Joseph ((Joy) and Betsy

Wake st Mary’s church Morton grave Monday 5 pm to 9 pm
Funeral Mary hill cemetery
Tuesday 9.30 am,


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക