ഷീന ഷാജന്‍ (52) : ന്യൂയോര്‍ക്ക്

Published on 16 July, 2025
ഷീന ഷാജന്‍ (52) : ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കൈപ്പുഴ കൊച്ചുപുത്തന്‍പുരയ്ക്കല്‍ ഷാജന്‍ ബേബിയുടെ ഭാര്യ ഷീന ഷാജന്‍ (52) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (19.07.2025) രാവിലെ 11 മണിക്ക് ന്യൂയോര്‍ക്കില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക