അഞ്ചല്‍: മണക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ പി.സി.ചാക്കോയുടെ (ബേബിച്ചാന്‍ ) ഭാര്യ ലീലാമ്മ ചാക്കോ (71) അന്തരിച്ചു.
മക്കള്‍:ജോളി ചാക്കോ (യു എസ് എ) ലാലി വറുഗീസ് (ഓസ്ട്രേലിയ) ബിന്ദു ചാക്കോ (ഡല്‍ഹി), ഷിബു ചാക്കോ (ഡാളസ്), ഇമ്മാനുവേല്‍ ചാക്കോ (അഞ്ചല്‍ ).
മരുമക്കള്‍:ജോണ്‍സണ്‍ കോശി, ജോര്‍ജ് വറുഗീസ്,ജിജു എബ്രഹാം, രേഖാ ചാക്കോ, നീനു ചാക്കോ.