സിബു ജേക്കബ് തെക്കേടം (50) : ന്യൂയോര്‍ക്ക്

Published on 21 July, 2025
സിബു ജേക്കബ് തെക്കേടം (50) : ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: സിബു ജേക്കബ് തെക്കേടം (50) (320 Kalb Place, Franklin Square , NY 11010) ജൂലൈ 20 ഞായറാഴ്ച 11.30-ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭാര്യ: ഡെസ്സി ജേക്കബ്. സംസ്‌കാരം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക