ശോശാമ്മ വർഗീസ്, വാകത്താനം

Published on 21 July, 2025
ശോശാമ്മ വർഗീസ്,  വാകത്താനം
ശോശാമ്മ വർഗീസ് അന്തരിച്ചു 
വാകത്താനം എണ്ണശേരിൽ പുത്തൻപുരയ്ക്കൽ പരേതനായ ജോർജ് സാറിന്റെ (പി. വി. വർഗീസ്) സഹധർമ്മിണി ശോശാമ്മ വർഗീസ് (കുഞ്ഞുമോൾ- 88) അന്തരിച്ചു. പരേത ദീർഘകാലം ഹെൽത്ത് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിച്ച ശേഷം റിട്ടയർ ചെയ്‌തു വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 

മക്കൾ: ഷാജൻ ജോർജ് (യു. എസ്.എ), ബീന മാത്യു (യു. എസ്.എ)      
മരുമക്കൾ: ഷൈനി ജോർജ് (യു.എസ്.എ), സാജൻ മാത്യു (യു. എസ്.എ)   

ഭൗതിക ശരീരം പാമ്പാടി ആലാംപള്ളിയിലുള്ള ഭവനത്തിൽ ജൂലൈ 24 വ്യാഴാഴ്ച്ച രാവിലെ 7 മണിക്ക് കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11 മണിക്ക് വാകത്താനം വലിയ പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്‌കാരം നടത്തപ്പെടുന്നതുമാണ്.

news: ബാബു പാറക്കൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക