വര്‍ഗീസ് ജോര്‍ജ് കണ്ണന്താനം (ബാബു-75) : കൊച്ചി

Published on 22 July, 2025
വര്‍ഗീസ് ജോര്‍ജ് കണ്ണന്താനം (ബാബു-75) : കൊച്ചി
കൊച്ചി: പരേതനായ അഡ്വ. ജോര്‍ജ് വര്‍ഗീസ് കണ്ണന്താനത്തിന്റെ മൂത്തമകന്‍ വര്‍ഗീസ് ജോര്‍ജ് കണ്ണന്താനം (ബാബു-75) അന്തരിച്ചു. ഭൗതീകശരീരം 24.07.2025 (വ്യാഴം) രാവിലെ 8.00ന് വളഞ്ഞമ്പലം കണ്ണന്തോടത്ത് ലെയ്‌നിലുള്ള ലിങ്ക് ലക്ഷ്മണ്‍ ഫ്‌ളാറ്റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 10.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കാരം 12.00ന് തൃക്കാക്കര വിജോ ഭവന്‍ സെമിത്തേരി കല്ലറയില്‍ (ഭാരത മാതാ കോളേജിന് സമീപം) നടക്കും. ഭാര്യ: ആനി വര്‍ഗീസ് കണ്ണന്താനം (കണ്ണന്താനം സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ്, കൊച്ചി). മാതാവ് പരേതയായ മോളി. സഹോദരങ്ങള്‍: മാത്യു ജോര്‍ജ് (സോമന്‍, യുഎസ്എ), അഡ്വ. കുര്യന്‍ ജോര്‍ജ് (ജോസ് കണ്ണന്താനം), ആനി (വിമല, കാനഡ), പരേതനായ മാമന്‍ (ഭാനു യുഎസ്എ), അഡ്വ. ടോണി, ഫാ. സെബാസ്റ്റ്യന്‍ (മേജര്‍ അതിരൂപത, തിരുവനന്തപുരം), ലീല സന്തോഷ്, റാണി സുഭാഷ്, റോസി ജോസഫ്, ബിന്ദു സിബി. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് സെബാസ്റ്റിയന്‍ 98460 42445
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക