പി.യു കുഞ്ഞുബേബി (80) : എഡ്മിന്റ്റൻ

Published on 24 July, 2025
പി.യു കുഞ്ഞുബേബി (80) : എഡ്മിന്റ്റൻ
എഡ്മിന്റ്റൻ: കോട്ടയം തോട്ടയ്ക്കാട് ഇരവുചിറ ഇളപ്പുങ്കൽ വീട്ടിൽ പി യു കുഞ്ഞുബേബി (80) എഡ്മിൻ്റനിൽ അന്തരിച്ചു. ഭാര്യ കുഞ്ഞമ്മ കുഞ്ഞുബേബി. മക്കൾ: ജൂബി (നയാഗ്ര ഫോൾസ്), ജോബി (എഡ്മിൻ്റൻ), ജൂലി (ടെക്സസ്). മരുമക്കൾ ദിവ്യ, അനിമോൾ, റോയി ജോർജ്.

ഫ്യൂണറൽ സർവീസ് ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 12.15 വരെ പാർക്ക് പ്ലേസ് ഫ്യൂണറൽ ഹോം ചാപ്പൽ & ക്രിമറ്റോറിയം (51 Boradway Blvd, Sherwood Park). തുടർന്ന് സംസ്കാരം എഡ്മിന്റൻ സൗത്ത് ഹെവൻ സെമിത്തേരിയിൽ (5004 Meridian St NW, Edmonton).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക