ജോയ് മണ്ണാലക്കുടി സ്കറിയ (61) : ഡാളസ്

Published on 25 July, 2025
ജോയ് മണ്ണാലക്കുടി സ്കറിയ (61) : ഡാളസ്
ഡാളസ്: ജോയ് മണ്ണാലക്കുടി സ്കറിയ (പയ്യമ്പള്ളി മണ്ണാലക്കുടി ജോയ്) അന്തരിച്ചു.61വയസ്സായിരുന്നു.ഈ മാസം ആദ്യം മകൻ മിജോയുടെ അടുത്ത് ഹൃസ്വ സന്ദർശനത്തിനു വന്നതായിരുന്നു. കഠിനമായ നെഞ്ചു വേദനയെ തുടർന്ന് ഡാളസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.വയനാട് പയ്യമ്പള്ളി സ്വദേശിയായിരുന്നു

ഭാര്യ സാലി ജോയ് (ഇലക്കാട്ടു കുടുംബാംഗം, കാട്ടിമൂല), മക്കൾ: മിഥു (ഖത്തർ),മിജോ (അമേരിക്ക),മരുമക്കൾ: ഷിബിൻ(ഖത്തർ),ടെസീന(അമേരിക്ക)

കൊച്ചുമക്കൾ മിഖായേൽ സ്റ്റെഫാനും, ഹെസ്ലിനും. സംസ്ക്കാരം പിന്നീട് സിറോ മലബാർ കാത്തോലിക് ചർച്ച്, ഗാർലന്റ് നടക്കുന്നതായിരിക്കും.

റിപ്പോര്‍ട്ട്: അനശ്വരം മാമ്പിള്ളി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക