അനശ്വരം മാമ്പിള്ളി
ഡാളസ്: ചാച്ചിയമ്മ കുര്യാക്കോസ്, പെരുമാച്ചേരിൽ വല്യത്തിൽ (കുഞ്ഞമ്മ- 80) അന്തരിച്ചു.സംസ്കാര ശുശ്രൂഷകൾ, പൊതു ദർശനം , ജൂലൈ 27,ഞായർ 2025
ഉച്ചകഴിഞ്ഞ് 12:30 – 3:00 PM സെന്റ് തോമസ് ക്നാനായ പള്ളി (727 മെറ്റ്കർ സ്ട്രീറ്റ്, ഇർവിംഗ്, TX 75062) വെച്ചു നടക്കുന്നതായിരിക്കും. ജൂലൈ 31 വ്യാഴാഴ്ച
അന്തിമ ചടങ്ങുകളും സംസ്കാരവും സെന്റ് ജോൺസ് ദയറാ പള്ളി, ചിങ്ങവനം, കേരളത്തിൽ നടക്കും.
കുടുംബം: ബിജു & ജെസ്സി (മകനും കുടുംബവും), ബിനോ & ഷാജി (മകളും കുടുംബവും), ജൂബിൽ & ഫാ. എബ്രഹാം (അബി അച്ചൻ, മകളും കുടുംബവും), ബിന്ദു & സാബു (മകളും കുടുംബവും)
Funeral Services
Viewing Service: St. Thomas Knanaya Church 727 Metker Street, Irving, TX 75062
Sunday, July 27, 2025 12:30 PM – 3:00 PM
Final Rites and Burial St. John’s Dayara Church, Chingavanam, Kerala