വേലുപിള്ള (81) ചിക്കാഗോ

Published on 25 August, 2025
വേലുപിള്ള (81) ചിക്കാഗോ

ചിക്കാഗോ: വേലു പിള്ള(81) ചിക്കാഗോയില്‍ അന്തരിച്ചു. ഓമന പിള്ളയാണ് സഹധര്‍മ്മിണി. മാധവന്‍ പിള്ള, ചന്ദ്രന്‍പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റല്‍, അമ്മിണി നാഥ്, മണിയമ്മ എന്നിവര്‍ സഹോദരങ്ങളാണ്.

അനിത, അമ്പിളി, അര്‍ച്ചന, അഭിലാഷ് എന്നിവര്‍ മക്കളും, മോഹനന്‍ പിള്ള, ചന്ദ്രശേഖര പിള്ള, രന്‍ജിത് പിള്ള, രേശ്മ പിള്ള എന്നിവര്‍ മരുമക്കളുമാണ്.

പരേതന്റെ പൊതുദര്‍ശനം ബുധനാഴ്ച ആഗസ്റ്റ് 27-ാം തീയതി 10 മണി മുതല്‍ 12 മണിവരെയും അതിനുശേഷം ശവസംസ്‌ക്കാര ചടങ്ങുകളും ബാര്‍ട്ട്‌ലറ്റിലുള്ള കണ്‍ട്രി സൈഡ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തുന്നതാണ്.(950 S.Bartlett Road, Bartlett, IL 60103).

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ചന്ദ്രന്‍ പിള്ള- 847-220-0017


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക