ലിജോ വി. ജോൺ, മെരിലാൻഡ്

Published on 27 August, 2025
ലിജോ വി. ജോൺ, മെരിലാൻഡ്
ബാൾട്ടിമോർ: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്   അംഗങ്ങളായ  പരേതനായ   ജോൺ വി. ജോണിന്റെയും എലിസബത്ത് ജോണിന്റെയും പുത്രൻ  ലിജോ വി. ജോൺ ഓഗസ്റ്റ് 25-ന് അന്തരിച്ചു .  

സഹോദരി ഡോ. ലിനി ജോൺ.  സഹോദരീഭർത്താവ്  ജോസഫ് ബൗർ. മരുമകൾ കവിത ബൗർ

സംസ്കാരം പിന്നീട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക