ഫിലിപ്പ് തോമസ് (പാപ്പി - 96) ഫ്ലോറിഡ

Published on 29 August, 2025
ഫിലിപ്പ് തോമസ് (പാപ്പി - 96)  ഫ്ലോറിഡ
ലേക്ക് ലാൻഡ്: കുമ്പഴ വടക്ക് മുട്ടത്ത് ഫിലിപ്പ് തോമസ് (പാപ്പി - 96) ആഗസ്റ്റ് 20 ന് ഫ്ലോറിഡയിൽ അന്തരിച്ചു.  
ഭാര്യ: പരേതയായ കുമ്പഴ  പ്ലാവേലിൽ ആയിരുകുഴിൽ അന്നമ്മ ഫിലിപ്പ്.

മക്കൾ: അന്നമ്മ ജോൺസൺ (ഡാളസ്), രാജു ഫിലിപ്പ് (ഫ്ലോറിഡ), വർഗീസ് ഫിലിപ്പ് (ലാലു - ഫ്ലോറിഡ), ജെയിംസ് ഫിലിപ്പ് (മിഷിഗൺ) , ജോളി ചാക്കോ (ഒക്കലഹോമ).
മരുമക്കൾ: ജെയിംസ് ജോൺസൺ, ലീലാമ്മ രാജു ജോയിസ് വർഗീസ്, ഗ്രേസ് ഫിലിപ്പ്, കൊരുത് ചാക്കോ (എല്ലാവരും യു എസ്).

ഭൗതിക ശരീരം ഓഗസ്റ്റ് 29 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ ഐ.പി.സി. ഫ്ലോറിഡ ആരാധനാലയത്തിൽ (4525 Clubhouse Rd, Lakeland, FL 33812) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും.

സംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 9  മണി മുതൽ ഇതേ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഓക്ക് ഹിൽ സെമിത്തേരിയിൽ (4320 US Hwy 98 South, Lakeland FL 33812).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക