ഷിക്കാഗോ ∙ ദീർഘകാലമായി ഷിക്കാഗോയിൽ താമസിക്കുന്ന റോസമ്മ വിൽസൻ (60) അന്തരിച്ചു. ഏഴംകുളം ചരിവ് തുണ്ടിയിൽ കുടുംബാംഗമായ വിൽസൻ വർഗീസിന്റെ ഭാര്യയാണ്. മക്കൾ: റൂബി വിൽസൻ, റേബ വിൽസൻ. മരുമകൻ: ചിറ്റ്ലിൻ ജോർജ്. മൂന്ന് കൊച്ചുമക്കൾ ഉണ്ട്.
കാൽവരി പെന്തക്കോസ്റ്റൽ ചർച്ചിലെ പാസ്റ്റർ സോമൻ ഗീവർഗീസിന്റെ സഹോദരന്റെ ഭാര്യ ആണ്. ശവസംസ്കാര ശുശ്രൂഷകൾ ഓക് പാർക്കിൽ ഉള്ള സെന്റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5, 6 തീയതികളിൽ നടക്കും.
(വാർത്ത: കുര്യൻ ഫിലിപ്പ്