പോൾ ജോസഫ് (70) ചിക്കാഗോ

Published on 07 September, 2025
പോൾ ജോസഫ്  (70) ചിക്കാഗോ
ചിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പരേതനായ ഇ.പി. ജോസഫിൻ്റെയും  പരേതയായ ഏലിയാമ്മ (തോട്ടുംകാൽ മ്രാല) യുടേയും മകൻ പോൾ ജോസഫ് ഇല്ലിക്കുന്നുംപുറത്ത് സെപ്തംബർ 1 തിങ്കളാഴ്ച ഇല്ലിനോയിയിലെ ചിക്കാഗോയിൽ നിര്യാതനായി.

ഭാര്യ: ഷൈലി ഇല്ലിക്കുന്നുംപുറത്ത് (എറണാകുളം മട്ടോഴിത്താഴത്ത് കുടുംബാംഗം).

മക്കൾ:
അരുൺ & ചിന്നുക്കുട്ടി (മുള്ളൂർ, സംക്രാന്തി) - ദുബായ്
കിരൺ & അനിജമോൾ (ചൂരവേലികുടിലിൽ, കല്ലറ) - ചിക്കാഗോ
വരുൺ & ആൽഫി (കലയക്കുന്നേൽ, മാനന്തവാടി) - ചിക്കാഗോ

കൊച്ചുമക്കൾ:
ഇവമരിയ, ഇസബെല്ല, ഹെസ്ലിൻ എലിസ, പോൾ ഇല്ലിക്കുന്നുംപുറത്ത്

സഹോദരങ്ങൾ:
എൽസമ്മ & പരേതനായ ജോയി (കണ്ടാരപ്പള്ളിൽ, കുറുപ്പന്തറ) - ചിക്കാഗോ
മേഴ്‌സി & പരേതനായ ജോസഫ് (കൂപ്ലിക്കാട്ട്, കണ്ണങ്കര) - ചിക്കാഗോ
വിൻസെൻ്റ് ജോസഫ് - ചിക്കാഗോ
ടെസ്സി & പരേതനായ രാജൻ (കുടിലിൽ, പിറവം) - ചിക്കാഗോ
ജെസ്റ്റി & സാബു (ചെരുവുംകാലായിൽ, കുറുപ്പന്തറ) - ചിക്കാഗോ
സാജൻ & നിമ്മി (കോതനല്ലൂർ മാക്കിൽ) - ചിക്കാഗോ
സിജി  & മാത്തുക്കുട്ടി (പായിക്കാട്ട്പുത്തൻപുരയിൽ, രാമപുരം) - ചിക്കാഗോ
തോമസ്‌കുട്ടി (സുജിത് ജോസഫ്) - ചിക്കാഗോ

ശവസംസ്‌കാര ക്രമീകരണങ്ങൾ:
പൊതുദർശനം: 2025 സെപ്റ്റംബർ 10 രാവിലെ 8:00 മുതൽ 10:00 വരെ ചിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക്കാ പള്ളിയിൽ (145 ഈസ്റ്റ് ഗ്രാൻഡ് അവന്യൂ, ബെൻസെൻവില്ലെ, IL 60106),
തുടർന്ന് പ്രാർത്ഥനകളും കുർബാനയും.
ശവസംസ്‌കാരം: ഹിൽസൈഡിലെ ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയിലെ ക്‌നാനായ സെക്ഷനിൽ.
Live: https://www.youtube.com/live/SaKUrPin7t4?si=ZHi5aOwZZpMdCJ0J

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക