സെബാസ്റ്റ്യൻ കുര്യൻ (സാബു) മേരിലാൻഡ്

Published on 07 September, 2025
സെബാസ്റ്റ്യൻ കുര്യൻ (സാബു) മേരിലാൻഡ്

ബാൾട്ടിമോർ: കുര്യൻ മാത്യുവിന്റെയും സാലി കുര്യന്റെയും  പുത്രൻ സെബാസ്റ്റ്യൻ കുര്യൻ (സാബു) സെപ്റ്റംബർ 6 ശനിയാഴ്ച അന്തരിച്ചു.

ബാബു തോമസ്, ഹെൻറി തോമസ്, ലൂസി ജോസ്, ഗ്രേസി എബ്രഹാം എന്നിവരുടെ അനന്തരവനാണ്

സംസ്കാരം പിന്നീട് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക