ലൂക്കോസ് മാത്യു
വേൾഡ് മലയാളീ കൌൺസിൽ പ്രോഗ്രാം കോർഡിനേറ്ററും നൂപുര ഫിലാഡൽഫിയ ഡാൻസ് അക്കാഡമിയുടെ ഡയറക്ടറുമായ ശ്രീമതി അജി പണിക്കറുടെ സഹോദരൻ അനിൽ ജോർജ്ജ് പണിക്കർ (48) ഫിലാഡെൽഫിയയിൽ അന്തരിച്ചു. ഭാര്യ : സ്മിതാ തോമസ്, കരുനാഗപ്പള്ളി അയണിമൂട്ടിൽ കുടുംബാംഗം. മക്കൾ : ആൻജെലാ പണിക്കർ, ഏബെൽ പണിക്കർ. അജി പണിക്കറും ആന്റോ പണിക്കറും സഹോദരങ്ങളാണ്.
ശവസംസ്കാര ശുശ്രുഷകൾ ഈ വരുന്ന ബുധനാഴ്ച (9/10/2025) താഴെ കൊടുത്തിരിക്കുന്ന സമയ പ്രകാരം ക്രമീകരിച്ചിരിക്കുന്നു.
Viewing Service : 8:30 a.m. – 9:00 a.m. (Family members)
9:00 a.m. – 11:00 a.m. (Public) Location : St. Thomas Indian Orthodox Church,
1009, Unruh Ave, Philadelphia-19111.
Funeral Service : 11:00 a.m. – 12:00 p.m. Location : St. Thomas Indian Orthodox Church,
1009, Unruh Ave, Philadelphia-19111.
Interment : 12:30 p.m.
Location : Lawn View Cemetery, 500 Huntington Pike, Rockledge, PA-19046
ഫിലാഡൽഫിയ പ്രൊവിൻസ് അംഗങ്ങളും കുടുംബാംഗങ്ങളും അനിൽ ജോർജ്ജ് പണിക്കറുടെ നിര്യാണത്തിലുള്ള ദുഖവും അനുശോചനവും രേഖപ്പെടുത്തി.