എലിസബത്ത് ജോർജിന്റെ (സുജ-58) ന്യു ജേഴ്‌സി

Published on 14 September, 2025
എലിസബത്ത് ജോർജിന്റെ (സുജ-58) ന്യു ജേഴ്‌സി
ന്യു ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സി എന്നിവയുടെ മുന്‍ പ്രസിഡന്റും സംഗമം,  എമേര്‍ജിംഗ് കേരള യു.എസ്.എ എന്നിവയുടെ  ചീഫ് എഡിറ്ററുമായിരുന്ന  റെജി ജോര്‍ജിന്റെ  ഭാര്യ എലിസബത്ത് ജോർജിന്റെ (സുജ-58) അന്തരിച്ചു. ഏതാനും നാളായി ചികിത്സയിലായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക