മേരി എസ്തപ്പാൻ (94) ഇടക്കോലി/ന്യു യോർക്ക്

Published on 09 September, 2025
മേരി എസ്തപ്പാൻ  (94) ഇടക്കോലി/ന്യു യോർക്ക്
ഇടക്കോലി/ന്യു യോർക്ക്:   കാവുംപുറത്ത് പരേതനായ എസ്തപ്പാന്റെ പത്നി  മേരി എസ്തപ്പാൻ  (94) അന്തരിച്ചു.
മക്കൾ: ചിന്നമ്മ (ഭർത്താവ് ന്യു യോർക്ക് എൽമോണ്ട് കേരള  സെന്റർ സ്ഥാപകൻ ഇ.എം. സ്റ്റീഫൻ); ഏലമ്മ (മാത്യു  വാഴപ്പള്ളിൽ, ഉഴവൂർ  (യു.എസ്); ത്രേസ്യാമ്മ (പീറ്റർ മുതുരുമ്പിൽ, ഉഴവൂർ);  കേരള സെൻറ്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ (വിൻസി പേരക്കളത്തിൽ, മാറിടം (യു.എസ്);  പരേതനായ ജോസ് എസ്തപ്പാൻ (മിനി നൂറ്റിയാനിക്കുന്നേൽ, മാറിടം (കാനഡ);  ആൻസി (ജോസ് ഇല്ലിക്കൽ, ഇടക്കോലി (യു.എസ്); ബെൻസി (എബ്രഹാം തേർവാലക്കട്ടയിൽ, ഏറ്റുമാനൂർ (യു.എസ്); ജെസി (അലക്സ് കരിമ്പനച്ചാലിൽ, മോനിപ്പള്ളി, (യു.എസ്); മനോജ് സ്റ്റീഫൻ (ദീപ്തി മുണ്ടുപാലത്തിങ്കൽ, മാറിക (യു.എസ്) 

സംസ്‍കാരം സെപ്റ്റംബർ 13 ശനി വൈകിട്ട് 3 മണിക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക