നവീഷ് ലൂക്ക് സിറിയക്ക് (42) ചിക്കാഗോ

Published on 10 September, 2025
നവീഷ് ലൂക്ക് സിറിയക്ക് (42) ചിക്കാഗോ
ചിക്കാഗോ : കണിയാംപറമ്പിൽ നവീഷ് ലൂക്ക് സിറിയക്ക് (42) ചിക്കാഗോയിൽ അന്തരിച്ചു. ഓണംതുരുത്ത് കണിയാംപറമ്പിൽ പരേതനായ സിറിയക്കും, മോളിയുമാണ് (ചെമ്മാച്ചേൽ, നീണ്ടൂ ) മാതാപിതാക്കൾ. സംസ്‌കാരം പിന്നീട്.

ഭാര്യ ജീനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: നാഥൻ, ജെയിംസ്, ജിയാന.
സഹോദരങ്ങൾ : നവീൻ & അനു കണിയാംപറമ്പിൽ, പ്രെറ്റി & ഡസ്റ്റിൻ മുടിക്കുന്നേൽ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക