Image

താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2018
താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.
താമ്പ : സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് മാത്യു മൂലക്കാട്ട് ദിവ്യബലി അര്‍പ്പിച്ചു . തുടര്‍ന്നു പാരീഷ് കൗണ്‍സില്‍ അംഗങ്ങളുമായി നടത്തിയ മീറ്റിംഗില്‍ വെച്ച് കര്‍ത്താവിന്‍റെ ശുശ്രൂഷ പൗരോഹിത്യത്തില്‍ പങ്കുവക്കുവാന്‍ കുടുംബങ്ങളില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുവാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

തുടര്‍ന്ന് അമേരിക്കയിലെ വൈദികപഠനം ചെലവിലേക്കായി ക്‌നാനായ റീജിയന്‍ സമാഹരിക്കുന്ന സെമിനാരി ഫണ്ടിന്റെ ഈ ഇടവകയില്‍ ഉദ്ഘാടനം ഇടവകാംഗമായ ശ്രീ ബാബു കുളങ്ങര (Global Knanaya chartiy foundation) യില്‍നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു ചടങ്ങിന് ഇടവകവികാരി റവ. ഫാദര്‍ മാത്യു മേലേടം ,കൈക്കാരന്മാരായ ലൂക്കോസ് മൂന്ന്പറയില്‍, ജോസ് ചക്കുങ്കല്‍ , തോമസ് കണ്ടാരപ്പള്ളി എന്നിവര്‍ നേതൃത്വംനല്‍കി.
താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക