POOR DONALD! There were TONS of EMPTY seats yesterday at opening night of the Trump/Bill O’Reilly tour in Sunrise, Florida — with UNSOLD tickets going as CHEAP as $3.
Mr.Pessimist2021-12-13 18:37:26
Why don't you buy some unsold tickets for $3.00 and pin it on your tie (not shirt tie) and walk around in the next malayalee convention? people will complement you for your intelligence.
STOLEN ELECTION2021-12-14 11:06:50
Capitol Rioter Who Used Fire Extinguisher On Cops Says He Realizes 'Tyrannical' Trump Lied
Robert Scott Palmer, arrested after being identified in a HuffPost story, apologized for falling for a "false narrative about a stolen election."
supporter of Donald Trump who attacked police officers with a fire extinguisher during the U.S. Capitol riot on Jan. 6 told a judge that he now realizes that ttrump and those acting on his behalf were lying when they claimed that the 2020 presidential election was stolen.
Robert Scott Palmer, a Florida man who sprayed officers with a fire extinguisher and then chucked the fire extinguisher at the police line when the officers were under siege from the mob (all while he was wearing an American flag sweatshirt bearing Trump’s name), was arrested and charged in March, just 12 days after he was identified in a HuffPost story. He pleaded guilty in October, and federal prosecutors are seeking a sentence of more than five years behind bars, which would be the longest yet in connection with the Capitol riot.
U.S. District Judge Tanya Chutkan, a former public defender who has sentenced Jan. 6 defendants to more time than federal prosecutors have requested and has worried that some Capitol rioters are getting slaps on the wrist, will sentence Palmer on Friday. In a letter to Chutkan released in connection with his court case, Palmer wrote that he now realizes he was lied to by Trump and his advocates.
Since the Jan. 6 attack, Palmer claimed, he had come to realize that “Trump supporters were lied to by those that at the time had great power, meaning the then sitting president, as well as those acting on his behalf.”
സംഘം മുടിച്ച രാമരാജ്യം2021-12-14 11:33:35
രാമരാജ്യം മോദിയുടെ നേതൃത്വത്തിൽ നേടിയെടുത്ത ചില അപൂർവ്വ നേട്ടങ്ങളുടെ പട്ടിക നിങ്ങൾക്കായി സമർപ്പിക്കുന്നു....
ആഗോള പട്ടിണി സൂചികയില്‍ (Global Hunger Index)പാകിസ്ഥാനും, ബംഗ്ലാദേശിനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍(Global Hunger Index 2021) 101ാം സ്ഥാനത്തായി പിന്നിലാണ് ഇന്ത്യയുള്ളത്.
2020ല്‍ ഇത് 94ാം സ്ഥാനമായിരുന്നു.
1. 2021ലും 2020 ലും പാകിസ്ഥാനെക്കാളും, നേപ്പാളിനേക്കാളും ബംഗ്ലാദേശിനേക്കാളും പട്ടിണിയുള്ള രാജ്യം - hunger index
2. തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ പാസ്പോർട്ടിന്റെ മൂല്യം/പവർ കുത്തനെ ഇടിഞ്ഞു.
ലോകരാജ്യങ്ങളുടെ പവർ അനുസരിച്ച്, യാത്രാ സൗഹൃദ പാസ്പോർട്ടുകൾ പട്ടികപ്പെടുത്തിയ ഹെൻലി പാസ്പോർട്ട് സൂചികയുടെ 2021 ലെ റിപ്പോർട് പുറത്തുവിട്ടു. റിപ്പോർട് പ്രകാരം ഇന്ത്യയുടെ റാങ്ക് കഴിഞ്ഞ വർഷത്തേക്കാൾ പിറകോട്ടാണ്. ഇപ്പോൾ 90 ാം സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടു റാങ്കുകള്‍ പിന്നിലാണ് ഈ വർഷത്തെ ഇന്ത്യയുടെ സ്ഥാനം.
2. പാകിസ്താനേക്കാൾ മത സ്വാതന്ത്ര്യം കുറഞ്ഞ രാജ്യം - ഐക്യരാഷ്ട്ര സഭ
4. വിവര" മില്ലാത്തവരുടെ റാങ്കിങ്ങിൽ ഒന്നാമത് - Ipsos MORI Perils of Perception Survey
5. സ്ത്രീകൾ സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം - റോയിട്ടേഴ്സ്
6. സന്തോഷവാന്മാരുടെ റാങ്കിങ്ങിൽ പാക്കിസ്ഥാനെക്കാൾ പിന്നിൽ പാകിസ്ഥാൻ 67 മത് സ്ഥാനത്ത് ഇന്ത്യയുടെ സ്ഥാനം140 - World Happiness Report
7. GDP യിൽ ബംഗ്ളാദേശിനേക്കാൾ താഴെ - IMF
8. മനുഷ്യന് ജീവിക്കാൻ ഏറ്റവും അപകടകരമായ അഥവാ dangerous രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് -Expat Insider 2019
9. ലോകത്ത് ഏറ്റവും കൂടുതൽ വർഗീയ മത കലാപങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനെക്കാളും മുന്നിൽ നാലാം സ്ഥാനം. സിറിയയും, നൈജീരിയയും, ഇറാഖും മാത്രമാണ് ഇന്ത്യയുടെ മുന്നിൽ -Pew Research Center analysis
10. തൊഴിലാളികൾക്കും ജോലിക്കാർക്കും ഏറ്റവും അപകടകരമായ dengerous ആയ 144 രാജ്യങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ ഒന്നിൽ - International Trade Union Confederation (ITUC) Global Rights Index 2020
11. പ്രവാസികൾക്ക് ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനേക്കാൾ മുൻപിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യ -Expat Insider Survey 2019
12. ലിംഗ സമത്വം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ശ്രീലങ്കയ്ക്കും, ഇന്തോനേഷ്യക്കും, ചൈനക്കും, ബംഗ്ളാദേശിനും മുന്നിൽ - WORLD ECONOMIC FORUM'S GENDER GAP REPORT -2019
13. ക്രിസ്ത്യാനികൾക്കെതിരെ ലോകത്ത് ഏറ്റവും കൂടുതൽ വർഗീയ ആക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ പാകിസ്താനോടൊപ്പം പത്താം സ്ഥാനത്ത് -Open Doors Survey 2020
14. ബാലവേല നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബംഗ്ലാദേശിനും, കോംഗോയ്കും, എത്യോപിയയ്കും ശേഷം അഞ്ചാം സ്ഥാനത്ത് ഇന്ത്യ. High Risk കാറ്റഗറിയെന്നും റിപ്പോർട്ട്. പാകിസ്ഥാനും സൊമാലിയയും ഇന്ത്യക്ക് പിന്നിലാണ് -2019 Child Labour Index
15. ലോകത്ത് സൈബർ സുരക്ഷ കുറഞ്ഞ രാജ്യങ്ങളിൽ ഒന്ന്. പട്ടികയിൽ പതിനഞ്ചാമത് -Comparitech study Survey -2019
16. പാരിസ്ഥിതിക ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മോശം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പാരിസ്ഥിതിക സുരക്ഷ സർവേയിലെ 180 രാജ്യങ്ങളുടെ പട്ടികയിൽ 177 മത്തെ സഥാനത്ത് - Environmental Performance Index 2018
ഹിന്ദു രാഷ്ട്രത്തിനും, രാമരാജ്യത്തിനും കിട്ടിയ അംഗീകാരങ്ങളെക്കുറിച്ച് ഇനിയും ഒരുപാടൊരുപാട് എഴുതാനുണ്ട്..മറ്റൊരവസരത്തിലാകാം എന്ന് കരുതുന്നു.
മേല്പറഞ്ഞ അവാർഡുകൾക്കൊക്കെ കാരണക്കാരൻ നെഹ്റുവും, കോൺഗ്രസ്സുമാണ് എന്ന ന്യായീകരണം കേൾക്കാൻ കാത്തിരിക്കുന്നു.
കൂണ് തിന്നുന്ന മിത്രം അധികാരത്തിൽ വന്നതിനു ശേഷമാണ് മേൽപ്പറഞ്ഞ എല്ലാ അവാർഡുകളും നമുക്ക് ലഭിച്ചതെന്ന വിവരം നിങ്ങളെ അഭിമാനപുരസ്സരം അറിയിക്കട്ടെ ✌️
രാമരാജ്യത്തിന് ധ്വജ പ്രണാമം
-chanakyan
77 ഭീകര സംഘടനകളുടെ LIST2021-12-14 22:01:00
Listed Terrorist Entitieshttps://www.publicsafety.gc.ca › cnt › lstd-ntts › index-en
കാനഡാ ഗവണ്മെന്റു് 2021 -ല്‍ പ്രസിദ്ധീകരിച്ച 77 ഭീകര സംഘടനകളുടെ ലിസ്റ്റാണിതു്. ഇതില്‍ 71-ഉും ഇസ്ലാമിക ഭീകരസംഘടനകളാണു്. ഇതില്‍ ഒന്നു് പോലും ഹൈന്ദവ സംഘടനകളോ,സംഘപരിവാര്‍ സംഘടനകളോ, ക്രൈസ്തവസംഘടനകളോ ഇല്ല. ബാക്കി ആറു എണ്ണത്തിൽ ഒന്ന് ശ്രീലങ്കയിൽ തമിഴ് രാജ്യത്തിന് വേണ്ടി പോരാടുന്ന എൽ ടി ടി ഉം ഒന്ന് ഖാലിസ്ഥാൻ ഭീകര സംഘടനയും നാല് എണ്ണം കമ്മ്യൂണിസ്റ് മാവോ വാദികളും . എന്നാലും ഇവിടെ ചില മനോരോഗികള്‍ രാപ്പകല്‍ സംഘപരിവാറിനെ ഭീകരര്‍ എന്നു് വിളിച്ചോണ്ടിരിക്കും.
■ ലോകം ആകെ പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന 77 ഭീകരസംഘടനകളുടെ ലിസ്റ്റു് ;
1.അബ്ദുല്ല അസം ബ്രിഗേഡ്സ് (എഎബി)
2.അബു നിദാൽ ഓർഗനൈസേഷൻ (ANO)
3.അബു സയാഫ് ഗ്രൂപ്പ് (എഎസ്ജി)
4 അൽ-അഷ്ടർ ബ്രിഗേഡ്സ് (എഎബി)
5 അൽ-മുറാബിത്തൂൺ
6.അൽ-മുവാഖിയുൻ ബിൽ ദിമ
7.അൽ ഖ്വയ്ദ
8.അറേബ്യൻ പെനിൻസുലയിലെ അൽ ഖ്വയ്ദ (AQAP)
9.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ (AQIS)
10.ഇസ്ലാമിക് മഗ്രിബിലെ അൽ ഖ്വയ്ദ (AQIM)
11.അൽ ഷബാബ്
12.അൽ-അഖ്സ രക്തസാക്ഷികളുടെ ബ്രിഗേഡ് (AAMB)
13.അൽ-ഗമാ അൽ-ഇസ്ലാമിയ്യ (AGAI)
14.അൻസാർ അൽ-ഇസ്ലാം (AI)
15.അൻസാർ ഡൈൻ
16. സായുധ ഇസ്ലാമിക് ഗ്രൂപ്പ് (GIA)
17. ആര്യൻ സ്ട്രൈക്ക്ഫോഴ്സ്
18.അസ്ബത്ത് അൽ-അൻസാർ (എഎഎ) (പാർട്ടിസാൻസ് ലീഗ്)
19.ആറ്റംവാഫെൻ ഡിവിഷൻ
20. ഓം ഷിൻറിക്യോ
21.രക്തവും ബഹുമതിയും (B&H)
22.ബബ്ബർ ഖൽസ ഇന്റർനാഷണൽ (BKI)
23.ബോക്കോ ഹറാം
24.കോക്കസസ് എമിറേറ്റ്
25. കോംബാക്റ്റു് 18 (C18)
26.Ejército de Liberación Nacional (ELN)
27.Euskadi Ta Askatasuna (ETA)
28. Fatemiyoun Division (FD)
29. ഫ്രണ്ട് ഡി ലിബറേഷൻ ഡു മസിന
30.Fuerzas Armadas Revolucionarias de Colombia (FARC)
31.ഗുൽബുദ്ദീൻ ഹെക്മത്യാർ
32.ഗുൽബുദ്ദീൻ ഹെക്മത്യാരുടെ വിഭാഗം ഹിസ്ബ്-ഇ ഇസ്ലാമി, ഹിസ്ബ്-ഇ ഇസ്ലാമി ഗുൽബുദ്ദീൻ (എച്ച്ഐജി)
33.ഹമാസ് (ഹരകത്ത് അൽ-മുഖാവമ അൽ-ഇസ്ലാമിയ്യ) (ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ്)
34.ഹഖാനി നെറ്റ്വർക്ക്
35.ഹരകത്ത് അൽ-സാബിറീൻ (HaS)
36. ഹരകത്ത് ഉൽ-മുദ്ജാഹിദീൻ (HuM)
37.ഹസം (ഹരകത്ത് സവാദ് മിസ്ർ)
38.ഹയാത്ത് തഹ്രീർ അൽ-ഷാം
39. ഹിസ്ബല്ലഹ്
40.ഹിസ്ബുൾ മുജാഹിദീൻ
41.ഇന്ത്യൻ മുജാഹിദീൻ (IM)
42. ദുരിതബാധിതർക്കും ആവശ്യക്കാർക്കുമുള്ള ഇന്റർനാഷണൽ റിലീഫ് ഫണ്ട് - കാനഡ (IRFAN - CANADA)
43.ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ (ISYF)
44.ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെക്കിസ്ഥാൻ (IMU)
45.ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കോഡ്സ് ഫോഴ്സ്
46.ഇസ്ലാമിക് സ്റ്റേറ്റ്
47.ഇസ്ലാമിക് സ്റ്റേറ്റ് - ബംഗ്ലാദേശ്
48.ഇസ്ലാമിക് സ്റ്റേറ്റ് - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
49.ഇസ്ലാമിക് സ്റ്റേറ്റ് ഈസ്റ്റ് ഏഷ്യ
50..ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റ്
51..ഇസ്ലാമിക് സ്റ്റേറ്റ് - ഖൊറാസാൻ പ്രവിശ്യ (ISKP)
52. ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്
53..ഇസ്ലാമിക് സ്റ്റേറ്റ് - സിനായ് പ്രവിശ്യ (ISSP)
54.. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ
55.ജെയ്ഷെ മുഹമ്മദ് (ജെഇഎം)
56.ജമാഅത്ത് നുസ്രത്ത് അൽ ഇസ്ലാം വൽ മുസ്ലിമിൻ
57.ജെയിംസ് മേസൺ
58.ജയ്ഷ് അൽ മുഹാജിറിൻ വാൽ അൻസാർ (ജെഎംഎ)
59.ജെമാഹ് ഇസ്ലാമിയ (ജെഐ)
60.കഹാനെ ചായ് (കച്ച്)
61.കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ)
62.ലഷ്കർ-ഇ-ജാങ്വി (LJ)
63.ലഷ്കർ-ഇ-തയ്യിബ (LeT)
64.ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ)
65. വെസ്റ്റ് ആഫ്രിക്കയിലെ ഏകത്വത്തിനും ജിഹാദിനും വേണ്ടിയുള്ള പ്രസ്ഥാനം (MOJWA)
66.പലസ്തീൻ ലിബറേഷൻ ഫ്രണ്ട് (PLF)
67.പലസ്തീൻ ഇസ്ലാമിക് ജിഹാദ് (PIJ)
68.പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ - ജനറൽ കമാൻഡ് (PFLP-GC)
69.പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ (PFLP)
70.പ്രൗഡ് ബോയ്സ്
71.റഷ്യൻ സാമ്രാജ്യത്വ പ്രസ്ഥാനം
72.സെൻഡറോ ലുമിനോസോ (SL)
73.താലിബാൻ
64.തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP)
75. ദ ബേസ്
76.ത്രീ പെര്സന്റിയേഴ്സ്
77.ലോക തമിഴ് പ്രസ്ഥാനം (WTM)
ദൈവം ഉണ്ടോ?????2021-12-14 22:21:22
ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള ഘോര ഘോര ചർച്ചകൾ ആവശ്യമില്ല. ദൈവം ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഡൈബം ഉണ്ടായിരുന്നുവെങ്കിൽ ഇവിടെയുള്ള മതപരമായ കലാപങ്ങൾ മതപരമായ കൂട്ടക്കൊലകൾ പ്രകൃതിദുരന്തങ്ങൾ എല്ലാത്തിനും ഉത്തരം ഡൈബത്തിന് Answer പറയേണ്ടി വന്നേനെ.
ദൈവത്തിന് തെളിവില്ല എന്നിട്ടും, ദൈവത്തിൻറെ പേരിൽ, മത പൊട്ട കഥകളുടെ പേരിൽ നിരപരാധികളെ കൊന്നൊടുക്കിയ ചരിത്രമാണുള്ളത് മതത്തിന് പറയാനുള്ളത്. -chanakyan
Sudhir Panikkaveetil2021-12-14 23:32:33
ശ്രീ നാരദർ ശ്രീ ചാണക്യൻ - ബഹുമാന്യരായ
നിങ്ങളോടു അടിയന് തൃശ്സൂരിലെ രണ്ടു മരുമക്കളുടെ
കഥകൾ ഉണർത്തിക്കാനുണ്ട്. ആ മരുമക്കളെപോലെ
യാണ് നിങ്ങളുടെ ബോധവത്കരണ ക്ളാസ്സുകൾ
അറ്റൻഡ് ചെയ്യുന്ന മലയാളികൾ.
1. മരുമകന് ഈശ്വരവിശ്വാസം ഉണ്ടാകട്ടെ
എന്നുകരുതി അമ്മാമൻ അയാളോട് ഭാഗവതം
വായിക്കാൻ പറഞ്ഞു. വായനകഴിഞ്ഞപ്പോൾ
അമ്മാമൻ ചോദിച്ചു എന്ത് മനസ്സിലായി."
വേണമെങ്കിൽ അമ്മാവനെയും കൊല്ലാമെന്ന്"
2. ഒരു അമ്മാമൻ മരുമകനെ നന്നാക്കാൻ വേണ്ടി
അയാളെ തല്ലുമ്പോൾ " എന്നെ തല്ലണ്ട
അമ്മാമ ഞാൻ നന്നാകില്ല.
നാരദരെ നാരായണ നാരയണ.. ചാണക്യാ..
അങ്ങും തിരിച്ചുപോകു.
ചുരുങ്ങിയത് ഒന്നരക്കോടി രൂപയാണ്
ദൈവങ്ങൾ വച്ച് നീട്ടുന്നത്. സലിംകുമാർ
പറയുന്നപോലെ അത് അങ്ങനെ അങ്ങഡ്
തള്ളിക്കളയേണ്ട. ചിലപ്പോൾ നമ്മുടെ
അകൗണ്ടിൽ കാശു വന്നാലോ. ചില്ലറ
കാശാണോ വേണ്ടെന്നു വയ്ക്കാൻ.
കോഴിക്ക് മുല വരുന്നത് നോക്കിയിരിക്കുന്നപോലെ
ഇരിക്ക തന്നെ
CAPITOL NEWS BRIEF2021-12-17 20:57:01
1-the editor of Forbes magazine testified Thursday before the grand jury hearing evidence in a criminal investigation of former President Donald Trump and his business practices, answering questions about an article examining whether the former president inflated his wealth.
2-Mitch McConnell Rips 'Horrendous' Jan. 6 Riot, Says Public 'Needs To Know' What Happened. Senate minority leader Mitch McConnell described the insurrection at the U.S. Capitol on Jan. 6 as “horrendous” in a surprising interview Thursday, and said he was looking forward to what the House select committee investigating it discovers.
“I think the fact finding is interesting. We’re all going to be watching it,” McConnell told Spectrum News. “It was a horrendous event, and I think what they’re seeking to find out is something the public needs to know.”
3-A Florida man who attacked law enforcement officers on Jan. 6 while wearing a distinctive American flag sweatshirt emblazoned with the name of former President Donald Trump was sentenced to 63 months in federal prison, the longest sentence handed out in connection with the Capitol riot so far.
Robert Scott Palmer, who was nicknamed #FloridaFlagJacket by online sleuths investigating the Capitol attack, was arrested by the FBI just 12 days after he was named in a HuffPost story in March. Hours after attacking cops with a fire extinguisher, Palmer proceeded to give his name and his hometown to a livestreamer at the Capitol.
ബാർബർ ഷോപ്പിലെ കണ്ണാടി2021-12-19 08:14:21
കണ്ണാടി
.............
സകല ബൗദ്ധികതകളെയും തന്റെ കാൽചുവട്ടിൽ ഒളിപ്പിച്ചു ബുദ്ധിപരമായ ചിന്ത കൊണ്ട് ആത്മീയ അന്വേഷണം നടത്തുന്നവരാണ് കലിയുഗത്തിലെ ഇപ്പോഴത്തെ പല ജ്ഞാനികളും ... സൃഷ്ടി സ്ഥിതി സംഹാരം ആയ ഈശ്വരശക്തി എവിടെ എന്ന് ചോദിച്ചാൽ.. മേൽപ്പോട്ട് നോക്കി നിന്നു കുരിശു വരച്ചും.. കിഴക്ക് വശത്തുള്ള ഷേത്രത്തെ നോക്കി രാമനാമം ചൊല്ലിയും ഉത്തരം കിട്ടാതെ ജ്ഞാനികൾ പരതി നിൽക്കുമ്പോൾ വ്യത്യസ്തനായ ബാർബറാം ബാലനെ ഇക്കൂട്ടർ കാണാതെ പോകുന്നു... കവലയിലെ ബാലന്റെ ബാർബർ ഷോപ്പിൽ പോയി ആ കണ്ണാടിയുടെ മുന്നിൽ ഒന്ന് നിന്നു കൊടുത്താൽ മതി മുന്നേ പറഞ്ഞ ചോദ്യത്തിന് ഉത്തരമാവാൻ... ബാലൻ കത്തി വെച്ചാലും ഇല്ലെങ്കിലും തിന്നു ഉണ്ടാക്കിയ ശരീരത്തിന്റെ രൂപഭാവങ്ങളിലേ മാറ്റങ്ങൾക്ക് അപ്പുറം അകത്തോട്ടു ദർശിക്കാതെ പുറമേയുള്ള തന്റെ മുഖം നോക്കി ഷൗരം ചെയ്ത ബാലന് കാശുകൊടുത്ത് മടങ്ങുന്ന ജ്ഞാനികൾ ഒരേ സ്വരത്തിൽ പറയുന്ന ഒരു വാക്ക് ഉണ്ട്.. ഈശ്വരൻ സർവ്വവ്യാപി ആണെന്ന്.. ആ സർവവ്യാപി പൂർണ അർത്ഥത്തിൽ സ്വയം ദർശിക്കാൻ മിഴികളിൽ കാഴ്ച തന്നിട്ടും ബാർബർ ഷോപ്പിലെ കണ്ണാടി കാണിച്ചു കൊടുത്തിട്ടും.. വ്യത്യസ്തനായ ഒരു മനുഷ്യനാവാൻ അവന് സാധിച്ചില്ലെങ്കിൽ അവൻ സകല ഭൗതികതകളെയും തന്റെ കാൽചുവട്ടിൽ ഒളിപ്പിച്ചു ബുദ്ധിപരമായ ചിന്തകൊണ്ട് ആത്മീയ അന്വേഷണം തുടരുകയാണ്.. മേൽപ്പോട്ടും കിഴക്കോട്ടും നോക്കി ഉള്ള ഉത്തരം തേടുകയാണ് .. TO EVERY ACTION THERE IS AN EQUAL AND OPPOSITE REACTION- chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല