Image

ചില ഓ.സി.ഐ. കാർഡ് ചിന്തകൾ (അമേരിക്കൻ തരികിട-207)

Published on 18 December, 2021
ചില ഓ.സി.ഐ. കാർഡ് ചിന്തകൾ (അമേരിക്കൻ തരികിട-207)
Join WhatsApp News
തോമായുടെസുവിശേഷം # 13 2021-12-19 12:07:50
തോമായുടെ സുവിശേഷം -തുടർച്ച # 13 ആദിമ നൂറ്റാണ്ടുകളിൽ പലവിധ ക്രിസ്തീയ വിഭാഗങ്ങളും ചിന്താഗതികളും കൾട്ടുകളും നിലനിന്നിരുന്നു. ബി.സി.ഇ. 44 ൽ ജൂലിയസ് സീസർ കൊല്ലപ്പെട്ടു. ജൂലിയസ് ഒരു രാഷ്ട്രീയ തന്ത്രജനും പട്ടാള മേധാവിയും ആയിരുന്നു. റോമൻ റിപ്പപ്ലിക്കിനെ സാമ്പ്രാജ്യമാക്കി മാറ്റിയത് ജൂലിയസിൻറ്റെ രാഷ്ട്ര തന്ത്രജ്ഞതയും നിപുണതയാണ്. വീനസ് ദേവതയുടെ പുത്രനാണ് ജൂലിയസ് എന്നാണ് റോമൻ പുരാണം. റോമൻ ചക്രവർത്തിമാരെ ദൈവങ്ങളായി റോമർ ആരാധിച്ചു. ജൂലിയസിൻറ്റെ കൊലപാതകത്തിനുശേഷം അദ്ദേഹത്തിൻറ്റെ ഓർമ്മ കുർബാന വളരെ ശോകാപൂർണ്ണമായി ആരാധകർ അനുഷ്ഠിച്ചിരുന്നു. ജൂലിയസിൻറ്റെ പ്രതിമയിൽ രക്തം പുരണ്ട രാജകീയ മേലങ്കി പുതപ്പിച്ചു ആരാധനയിൽ പ്രദർശിപ്പിച്ചിരുന്നു. പൊതുവെ എല്ലാ ചക്രവർത്തിമാരുടെയും പേരിൽ ഇത്തരം ആരാധനയും കൾട്ടുകളും റോമൻ സാമ്പ്രാജ്യത്തിലുടനീളം നിലവിൽവന്നു. ക്രിസ്തുമതത്തിലെ വിവിധ വിഭാഗങ്ങൾ ഇത്തരം കൾട്ടുകളുടെ അനുകരണങ്ങളും തുടർച്ചയും ആണ്. വീഞ്ഞിൻറ്റെ ദേവൻ ഡയനൊസിയസ്സ്, ഈജിപ്ഷ്യൻ ദൈവം ഒസിരിസ്, സീസർ കൾട്ടുകൾ; ഇവയുടെ ആരാധന; ക്രിസ്ത്യൻ കുർബാനയായി പരിണമിച്ചു. ദിവ്യ ജനനവും, പീഡകൾ സഹിച്ചു മരിച്ചു ഉയർത്തെഴുന്നേൽക്കുന്ന അനേകം ദൈവങ്ങൾ മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ പുരാണങ്ങളിൽ കാണാം. ഇവയെല്ലാം ക്രിസ്തുമതത്തിലും കയറിപ്പറ്റി. കീഴടക്കുന്ന പ്രദേശങ്ങളിലെ ദൈവങ്ങളെ റോമൻ ദേവഗണത്തിൽ അപ്പാടെ സ്വീകരിച്ചിരുന്നു. ക്രിസ്തിയാനിറ്റിയുടെ തുടക്കം യേശുവിൽനിന്നോ പൗലോയിൽനിന്നോ അല്ല. ഇവ രണ്ടും റോമാക്കാരുടെ കിർതിർമം ആണ്. അപ്പോസ്തോല പ്രവർത്തികൾ 2ൽ കാണുന്ന പ്രദേശങ്ങൾ { പ്രവ:2:9 പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും 10 പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം..} പൗലൂസിൻറ്റെ പേരിൽ കാണുന്ന ലേഖന ങ്ങളിൽ കാണുന്ന പ്രദേശങ്ങൾ, വെളിപ്പാട് 1:4 ൽ കാണുന്ന ആസ്യയിലെ ഏഴ് സഭകൾ എന്നിവിടങ്ങളിൽ റോമൻ സീസറുമാരുടെ പേരിലുള്ള വിവിധ കൾട്ടുകളും ആരാധനയും നിലവിൽവന്നു. ഇവ പിന്നീട് ക്രിസ്തീയമായി മാറി. ഇത്തരം വിവിധ കൾട്ടുകൾ അവരുടെ രീതിയിലുള്ള യേശുവിനെയും അവരുടെ രീതിയിലുള്ള യേശുവിൻറ്റെ ഭാവന ഇതിഹാസവും പ്രചരിപ്പിക്കാനാണ് വിവിധ 'സുവിശേഷങ്ങൾ' രചിക്കപ്പെട്ടത്. എല്ലാ പുതിയ നിയമ പുസ്തകങ്ങളിലും ഇത്തരം ഇതിഹാസങ്ങൾ പല വിധത്തിൽ എഴുതപെട്ടവയും സ്വന്തം ആശയങ്ങൾ ന്യായികരിക്കാൻ എഴുതപ്പെട്ടവയും ആണ്. റോമിലും റോമൻ സാമ്പ്രാജ്യത്തിൻറ്റെ എല്ലാ ഭാഗങ്ങളിലും ഈശ [ഐസിസ്] -മിറീയം - ദേവതയുടെ ആരാധന വളരെ പ്രചാരത്തിൽ നിലവിലുണ്ടായിരുന്നു. ഇ മിറിയിം ദേവതയെ യേശുവിൻറ്റെ അമ്മ മറിയം ആക്കി ക്രിസ്തിയാനികൾ ഇന്നും ആരാധിക്കുന്നു. പുതിയ നിയമത്തിലെ പിതാവും പുത്രനും ദൈവങ്ങൾ റോമൻ ചക്രവർത്തി ദൈവങ്ങൾ വെസ്‌പേഷ്യനും തീത്തുസും ആണെന്ന രഹസ്യം ഇന്നും ക്രിസ്ത്യൻ പുരോഹിതർ പുറത്തു വിടില്ല. പുതിയനിയമ പുസ്തകങ്ങൾ; റോമാക്കാരുടെ നിർദേശപ്രകാരം ഒരുകൂട്ടം എഴുത്തുകാർ എഴുതിയവയാണ് എന്ന് അനുമാനിക്കാനുള്ള തെളിവുകൾ ഇന്ന് ലഭ്യമാണ്. ചരിത്ര പുരുഷനല്ലാത്ത യേശുവിൻറ്റെ ഇതിഹാസം പല വിധത്തിൽ എഴുതിയത് ഇസ്‌റായേല്യരുടെ വിവിധതരം മിശിഹായെ പരിഹസിക്കാനാണ്. സമറിയക്കാരുടെ ഗുരുവും പ്രവാചകനുമായ മശിഹ, മക്കാബികളുടെ രാജാവും പുരോഹിതനുമായ മശിഹ, യഹൂദ്യരുടെ ദാവീദിൽനിന്നുള്ള രാജകീയ മശിഹ, എസ്സനികളുടെ മശിഹ, റാബിമാരുടെ മശിഹകാലം, ഇസ്ക്കരിയൊത്തുകളുടെ വിപ്ലവകാരിയും യോദ്ധാവുമായ മശിഹ എന്നിങ്ങനെ വിവിധതരം മശിഹ ആശയങ്ങൾ ബി.സി. ഇ. നാലാം നൂറ്റാണ്ടുമുതൽ നിലവിലുണ്ടായിരുന്നു. സി.ഇ 70ൽ യെരുശലേം ദേവാലയം റോമൻ പട്ടാളം നശിപ്പിച്ചതിനുശേഷവും സി ഇ 74 ൽ മസാദ കോട്ടയിൽ യൂദ വിപ്ലവകാരികൾ കൂട്ട ആൽമഹത്യ ചെയ്തതോടെയും മശിഹ സ്വപ്‌നാടകരുടെ തീവ്രതക്ക് ശക്തി നശിച്ചു. സി ഇ 70ൽ തന്നെ യാവനയിൽ ശാന്ത മനോഭാവം ഉള്ള മിശന്ന പ്രസ്ഥാനം റാബിമാരുടെ നേതിർത്തിൽ റോമാക്കാരുടെ സഹായത്തോടെ ആരംഭിച്ചു. മശിഹ എന്നത് ഒരു വെക്തിയല്ല എന്നാൽ എല്ലാ മനുഷരും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുന്ന ഒരു കാലഘട്ടമാണ് എന്നുള്ള ആശയം പ്രബലപ്പെടുകയും ഇന്നും നിലനിൽക്കുകയും ചെയ്യുന്നു. ഇത്തരം വിവിധ മശിഹ പ്രസ്ഥാനങ്ങളുടെ അവശിഷ്ടങ്ങളിൽനിന്നാണ് വിവിധ യേശു കൾട്ടുകളുടെ യേശുവിനെ രൂപപ്പെടുത്തിയത്. വിവിധ യേശു കൾട്ടുകളുടെ വിവിധ വൈരുദ്ധ്യങ്ങൾ നിറഞ്ഞ പലതരം യേശുമാരെ കറുത്ത പരിഹാസത്തിൻ ചായത്തിൽ പൂശി വിവരിക്കുന്നതാണ് സുവിശേഷങ്ങളും മറ്റു പുതിയ നിയമ പുസ്തകങ്ങളും. ഇവയുടെ സൃഷ്ടിയുടെ പുറകിൽ ഫ്ലാവിയൻ, ഹേറോദിൻ, അലക്‌സാണ്ടറിയൻ റോയൽ കുടുംബങ്ങൾ നേതിർത്തം കൊടുത്ത ഒരുകൂട്ടം എഴുത്തുകാരുടെ സംഘടിതവും പിപുലമായ പ്ലാനിങ്ങുകളുടെയും പ്ലോട്ടുകളുടെയും സൃഷ്ടിയാണ് പുതിയനിയമ പുസ്തകങ്ങൾ എന്ന് അനുമാനിക്കാം. നസ്രായൻ യേശു എന്ന കൃത്രിമ കഥാപുരുഷനെ വിവിധ രൂപത്തിൽ ചിത്രീകരിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. അനന്തര തലമുറകൾ അവയെ വിശദമായി വിശകലനം ചെയ്യുമ്പോൾ ഇവയുടെ പൊള്ളത്തരം വെളിവാകും എന്ന ഉദ്ദേശത്തോടെയാണ് ഇവർ പരസ്പ്പരം വിരുദ്ധങ്ങളയ യേശുവിനെയും ഉപദേശങ്ങളെയും പുതിയ നിയമങ്ങളിൽ എഴുതികൂട്ടിയത് എന്ന് അനുമാനിക്കാം. ഇസ്രായേല്യരുടെ ഈൽ- എലോഹീം ദേവഗണത്തിൽ അനേകം ദൈവങ്ങളും കുട്ടിദൈവങ്ങളും അവർക്കു പുത്രി പുത്രൻമാരും കൂടാതെ ദൈവപുത്രൻമാർ മനുഷ സ്ത്രീകളുമായി ഇണചേർന്ന് ഉണ്ടായ പുത്രി പുത്രൻമാരും ഉണ്ടായിരുന്നു. എന്നാൽ ബാബിലോണിൽനിന്നും തിരികെ എത്തിയ യെരുശലേം പുരോഹിതർ പുതിയതായി അവതരിപ്പിച്ച പുരോഹിതമായ ദൈവം യാഹ് ഒറ്റയാൻ ആയിരുന്നു. ഒറ്റയാൻ യാഹിന് പുത്രനെ സൃഷ്ട്ടിച്ചത് പുതിയനിയമ എഴുത്തുകാരാണ്. യഹൂദരുടെയും സമറിയരുടെയും വേദസാഹിത്യം കൂട്ടി യോജിപ്പിച്ചു അവയിൽ യാഹിനെ തിരുകിക്കയറ്റിയതു യെരുശലേം പുരോഹിതരാണ്. ഇ സംയോജന സാഹിത്യമാണ് പഴയനിയമം എന്ന ഹീബ്രു ബൈബിൾ. ഈൽ-ഏലോഹീം ദൈവങ്ങളെ ഉദ്ദേശിച്ചു ദൈവം എന്ന്മാത്രം ഉപയോഗിച്ചിരുന്നിടത്തു അ പുരാതീന ദൈവം യാഹ് ആണെന്ന് തിരുത്തലിലൂടെ പുരോഹിതർക്ക് സ്ഥാപിക്കാനും അടുത്തകാലം വരെ തെറ്റിദ്ധരിപ്പിക്കാനും സാധിച്ചു. അതായത് ഈൽ- എലോഹിം എന്ന ദൈവനാമത്തിൻറ്റെ സ്ഥാനത്തു യാഹ് എന്ന് ബി സി ഇ നാലാം നൂറ്റാണ്ടിൽ പുരോഹിത എഴുത്തുകാർ തിരുത്തി എഴുതി. ഇ എഴുത്തുകാർ ആരാണെന്നു യിരോമ്യാവു 36- ൽ കാണാം. ഇതിൽ പറയുന്ന ബാറൂക് എന്ന എഴുത്തുകാരൻറ്റെ സീൽ പുരാവസ്തു ഗവേഷകർ കണ്ടെടുക്കുകയും ഇസ്രായേലിൽ മ്യുസിയത്തിൽ സൂക്ഷിക്കുകയും ചെയുന്നു. യിരോമ്യാവ് 36 ലെ വാക്യങ്ങൾ നോക്കുക. 1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിൻറ്റെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു: 2 നീ ഒരു പുസ്തകച്ചുരുൾ മേടിച്ചു, ഞാൻ യോശീയാവിൻറ്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാൻ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക. 4 അങ്ങനെ യിരെമ്യാവു നേർയ്യാവിൻറ്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവൻറ്റെ വാമൊഴിപ്രകാരം ബാരൂൿ ഒരു പുസ്തകച്ചുരുളിൽ എഴുതി. 17 നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവർ ബാരൂക്കിനോടു ചോദിച്ചു. 18 ബാരൂൿ അവരോടു: അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ടു പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു. 32 അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുൾ എടുത്തു നേർയ്യാവിൻറ്റെ മകൻ ബാരൂൿ എന്ന എഴുത്തുകാരൻറ്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിൻറ്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.-അപ്പോൾ സത്യവേദപുസ്തകം എന്ന പുസ്തകം സത്യമല്ല, കുറെ കള്ള പുരോഹിതർ അവരുടെ ഹിതപ്രകാരം എഴുതിയതാണ് എന്ന് വ്യക്തമാകുന്നു. ഇസ്രായേൽ എന്നത് ഈൽ ദൈവത്തിൻറ്റെ ജനം എന്നാണ്. ഗോത്രപിതാവ് യാക്കോബിന്‌ ലഭിക്കുന്ന യിസ്രായേൽ എന്ന നാമം, പഴയനിയമത്തിലെ ബെഥേൽ, പെനിയേൽ എന്ന സ്ഥലനാമങ്ങൾ എന്നുവേണ്ട പുതിയനിയമത്തിലെ യേശു വിളിക്കുന്നതും ഈൽ- എലോഹീം ദൈവത്തെയാണ്. മത്തായി 27: 46 ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എൻറ്റെ ദൈവമേ, എൻറ്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം. മർക്കോ.15:33 ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എൻറ്റെ ദൈവമേ, എൻറ്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. യിസ്രായേല്യരുടെ ദൈവവും യേശുവിൻറ്റെ ദൈവവും ഈൽ- എലോഹീം ദേവഗണം ആയിരുന്നു. സുവിശേഷങ്ങളിലെ യേശു എന്ന കിർതിർമ കഥാപുരുഷൻ വിമർശനാൽമ്മ്ക വിശകലനത്തിൽ പൂച്ചുതെളിഞ്ഞു വെറും ഭാവനയുടെ സൃഷ്ട്ടി എന്ന് വെളിവാക്കപ്പെട്ടു. അതിനാൽ യേശുവിൻറ്റെ വചനം വിറ്റു ഉപജീവനം കഴിക്കുന്ന മത തൊഴിലാളികൾ ഇന്ന് യേശുവിനെ വിറ്റു, അ മുപ്പതു വെള്ളിക്കാശിനു പ്രാകിർത കാട്ടാള ദൈവം യഹോവയെ വാങ്ങി. ഒരു ചെറിയ ഗോത്രത്തിൻറ്റെ മാത്രം ദൈവമായ യഹോവയെ ഇന്ന് ആരാധിക്കുന്നത് ക്രിസ്ത്യൻ വിഭാഗങ്ങളിലെ ചില തീവ്രവാദി കൾട്ടുകൾ മാത്രമാണ്. യഹോവയുടെ കൂട്ടക്കൊലയുടെ വിവരണം ഹീബ്രു ബൈബിളിൻറ്റെ തുടക്കം മുതൽകാണാം. ചില പെന്തക്കോസ്ത് വിഭാഗങ്ങൾ, ഏക വ്യക്തിയിൽ അടിസ്ഥിത കൾട്ടുകൾ, ഫോൺ പൊക്കിപിടിച്ചാൽ ബാങ്കിൽ പണം വരും എന്ന് പ്രചരിപ്പിക്കുന്ന തട്ടിപ്പുകാർ, പണം പൂഴ്ത്തി വിദേശത്തു ഒളിക്കുന്നവർ ഇന്ന് മാഫിയ / കൊട്ടേഷൻ കൾട്ടുകളായി. ഇവർ യേശുവിനെവിട്ട്; ക്രൂരനും കൊലപാതകിയുമായ പ്രാകിർത കാട്ടാള യഹോവയെ ആരാധിക്കുന്നത് ഇവരുടെ തീവ്രവാദ പ്രവർത്തികളെ ന്യായികരിക്കാനാണ്. ഇവർക്ക് പ്രചോദനം കൊടുക്കുന്നത് ശവുലിലും ദാവിദിലും ചില കള്ള പ്രവാചകരിലും പ്രവേശിച്ചു നയിച്ച യഹോവയുടെ ദുരാൽമാവ് ആണെന്ന് അവരുടെ പ്രവർത്തികളും വാക്കുകളും തെളിയിക്കുന്നു. [1 ശമുവേൽ16: 14 എന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.] വിശ്വാസി വിഡ്ഢികളെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും വ്യജ തട്ടിപ്പുകൾ കാണിച്ചും ചുഷണം ചെയ്യുന്ന ഇത്തരം ക്രിസ്ത്യൻ തട്ടിപ്പുകാർ ഭീകരതീവ്രവാദികൾ എന്നത് മനസ്സിലാക്കി നിയമപരമായ നടപടികൾ ഭരണാധികാരികൾ സ്വീകരിക്കണം. എന്നാൽ മാത്രവേ യഹോവ എന്നത് ഒരു ചെറു ഗോത്രത്തിൻറ്റെമാത്രമായ ഭീകര കുട്ടിദൈവം മാത്രമായിരുന്നു എന്നതും ഇ യഹോവ സി ഇ 70 ൽ യെരുശലേം ദേവാലയം വീണതോടെ എങ്ങോ മറഞ്ഞു എന്നതും പുതിയ നിയമത്തിലെ യേശു എന്ന കഥാപുരുഷൻറ്റെ മറവിൽ യഥാർത്ഥ രക്ഷകനായ മശിഹ; റോമൻ ചക്രവർത്തി പുത്രൻ ദൈവം തീത്തൂസ് ആണെന്ന സത്യവും വെളിച്ചത്തു വരികയുള്ളു. റോമാക്കാർ റോമൻ നിയമപ്രകാരം യേശു എന്ന് പേരുള്ള അനേകം യഹൂദ വിപ്ലവകാരികളെ കൊന്നു. റോമൻ ചക്രവർത്തി നിയമിച്ച യഹൂദൻമ്മാരുടെ രാജാവിനു പകരം, ഗലീലക്കാരൻ നസ്‌റായ വ്രതക്കാരൻ എന്തിനു യഹൂദൻമ്മാരുടെ രാജാവ് എന്ന് അവകാശപ്പെട്ടു?. എന്തിനു പുതിയനിയമ എഴുത്തുകാർ യൂദ വിരോധം എഴുതി? എന്തുകൊണ്ടാണ് അവയിൽ റോമാക്കാർക്ക് എതിരായി ആരും എഴുതാഞ്ഞതു?, പകരം അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനാണ് എഴുതിയിരിക്കുന്നത്. വിശകലനാൽമ്മകമായി വായിച്ചാൽ ഇവയെ എഴുതിയ കറുത്ത കരങ്ങളെ കാണാം. [andrew] - തുടരും
CIVIL WAR-BEAWARE 2021-12-19 13:29:55
This Is Urgent’: 3 U.S. Generals Warn Of Possible Civil War In Next U.S. Coup Attempt. Three retired U.S. Army generals have warned of a possible civil war if the results of the 2024 presidential election are not accepted by sections of the military. Retired Major Generals Paul D. Eaton, Antonio M. Taguba, and retired Brigadier General Steven M. Anderson warned in a chilling op-ed that another coup attempt in America in 2024 could divide the military and plunge an unprepared nation into civil war and urged today’s leaders to act to prevent such event. Those ignorant Malayalees who support trump be ware. In case of a civil war, you will be hunted too “With the country still as divided as ever, we must take steps to prepare for the worst,” the retired generals wrote in the Washington Post. As the nation nears the first anniversary of the Capitol riot, the generals are “increasingly concerned about the aftermath of the 2024 presidential election and the potential for lethal chaos inside our military, which would put all Americans at severe risk.” “In short: We are chilled to our bones at the thought of a coup succeeding next time,” they added. The generals warned that next time could be far more cataclysmic if members of the military throw in with those who want to overthrow the government. “The potential for a total breakdown of the chain of command along partisan lines -from the top of the chain to squad level – is significant should another insurrection occur. The idea of rogue units organizing among themselves to support the ‘rightful’ commander in chief cannot be dismissed,” the generals wrote. “Without constant maintenance, the potential for a military breakdown mirroring societal or political breakdown is very real,” the trio noted. A “disturbing number” of veterans and even active-duty military members took part in the attack on the Capitol. The “potential for a total breakdown of the chain of command along partisan lines … is significant should another insurrection occur,” they added. In a “contested election, with loyalties split,” some might “follow orders from the rightful commander in chief,” while other “rogue units” might “follow the Trumpian loser … it is not outlandish to say a military breakdown could lead to civil war,” the generals warned. The “lack of military preparedness for the aftermath of the 2020 election was striking and worrying. Trump’s acting defense secretary, Christopher Miller, testified that he deliberately withheld military protection of the Capitol before Jan. 6,” the generals noted.
യേശു ജീവിച്ചിരുന്നു????? 2021-12-19 15:52:01
ഒരു മതം സ്ഥാപിക്കുവാൻ, ക്രിസ്ത്യാനികൾ സൃഷ്ട്ടിച്ച, സൃഷ്‌ടിക്കുന്ന വ്യാജ കഥകൾ... ഇതാണോ നിങ്ങൾ ഉദ്ദേശിച്ചിരുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും മതം? ആദ്യം, അവർ ചരിത്രത്തിൽ ജീവിച്ചിരുന്നിട്ടില്ലാത്ത (ജീവിച്ചിരുന്നിരിക്കാം, പക്ഷെ തെളിവില്ല) ഒരു വ്യകതിയെ, അതായത് യേശുവിനെ സൃഷ്ടിക്കുന്നു, അവൻ ജൂതനാണെന്ന കെട്ടുകഥ പ്രചരിപ്പിക്കുന്നു... 2) അവൻ ദാവീത് പരമ്പരയിൽ പെട്ട മിശിഹാ ആണെന്നും, ദൈവപുത്രൻ ആണ് എന്നുമുള്ള കള്ളം പ്രചരിപ്പിക്കുന്നു... മറിയത്തിന് മേൽ ഒരു ദിവ്യാത്മാവ് പ്രവേശിച്ചു എന്ന വ്യാജ കഥ പ്രചരിപ്പിച്ച് മറിയത്തിനും യേശുവിനും വിശുദ്ധ പദവി നൽകുന്നു... 4) അവൻ അത്ഭുതങ്ങൾ കാണിച്ചു എന്ന് പറയുന്നു ~ യേശു എന്ന ആൾദൈവത്തെ കുറിച്ചുള്ള കഥകൾ വ്യാപകമായി പല നാടുകളിൽ പ്രചരിപ്പിക്കുന്നു... 5) "ത്രിത്വം" എന്ന "3ഇൻ1 Nescafe" തത്വം സൃഷ്ടിക്കുന്നു ... 6) റോമൻ സാമ്രാജ്യത്തിലെ ജനങ്ങൾ മുഴുവൻ ഒരു ചക്രവർത്തിയുടെ നിബന്ധനക്ക് വഴങ്ങി നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കപെടുന്നു... ക്രിസ്തുമതം യൂറോപ്പിൽ മുഴുവനും വൻ വിജയമായി മാറുന്നു... 7) ഈജിപ്ത്, യൂറോപ്പിൽ ഉള്ള Wiccans, Pagans തുടങ്ങി അനേകം അന്യ മതവിശ്വാസികളെ സാത്താൻ സേവകർ എന്നും മറ്റുമാരോപിച്ചു അവരെ പിൻകാല ക്രിസ്ത്യാനികൾ തീയിൽ എറിഞ്ഞു കൊല്ലുന്നു... 😎 കാല്പനിക കഥയിലെ ക്രിസ്തുവിനെ കുരിശിലേറ്റി എന്ന കാരണത്താൽ ജൂതന്മാരെ ഒരു സഹസ്രാബ്ദ കാലത്തോളം പീഡനത്തിനും കൂട്ടകൊലക്കും പലായനത്തിനും ഇടയാക്കുന്നു... 9) മതപരിവർത്തനത്തിന് വേണ്ടി യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ്‌ വരെ യേശുവിന്റെ സമാധാനവാദികളായ അനുചരന്മാർ കുരിശു യുദ്ധം വഴി ക്രിസ്തുവിന്റെ നാമത്തിൽ അക്രമണങ്ങൾ അഴിച്ചു വിടുന്നു.... ജെറുസലേമിന്‌ വേണ്ടിയുള്ള കുരിശുയുദ്ധങ്ങൾ കൂടാതെ ബാൾട്ടിക്ക് കുരിശുയുദ്ധങ്ങൾ (ഉത്തരയൂറോപ്യൻ കുരിശുയുദ്ധങ്ങൾ) വേറെയുമുണ്ട്... 10) സമ്പന്നരാകുവാൻ, മതപരിവർത്തനം നടത്തുവാൻ പറ്റിയ നിലമാണ് ആഫ്രിക്ക, ഇന്ത്യ, അമേരിക്ക എന്ന് മനസ്സിലാക്കി ഒടുവിൽ അവർ അവിടെയുമെത്തുന്നു... സാധുക്കളെ വ്യാജ കഥകളും താത്കാലിക അഭയവും നൽകി കൂട്ട മതംമാറ്റം നടത്തുവാൻ ശ്രമിക്കുന്നു, സ്വത്തുക്കൾ അപഹരിക്കുന്നു... കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ആംഗ്ലിക്കൻ സഭകകൾക്ക് വിധേയരാക്കുവാൻ ശ്രമിക്കുന്നു... 11) കോളനിവൽക്കരണ കാലത്ത് ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ വെള്ളക്കാർ മാരക രോഗങ്ങൾ തദ്ദേശിയരിൽ പടർത്തുന്നു, ഇന്ത്യ പോലുള്ള കോളനികളിൽ മനപ്പൂർവ്വം ക്ഷാമങ്ങൾ വരുത്തുവാൻ ശ്രമിക്കുന്നു... 12) ക്രിസ്തു ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നതിനായി ഫ്ലാവിയസ് ജോസഫ്സ്, Tacitus എന്ന വ്യാജ ചരിത്രകാരന്മാരെ പിൽക്കാലങ്ങളിൽ സൃഷ്ടിക്കുന്നു (അവർ വ്യാജമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു)... ചരിത്രപുരുഷനെന്നു നിങ്ങൾ അവകാശപ്പെടുന്ന എന്ന് തെളിയിക്കാൻ ആവശ്യപെടുമ്പോൾ ബാക്കിയുള്ളവരുടെ DNA നടത്തിയേശു ജീവിച്ചിരുന്നു തെളിയിക്കാൻ തുടങ്ങിയുള്ള ജൽപന, അസഭ്യവർഷങ്ങൾ ചൊരിയാതെ യേശുവിന്റെ നാമത്തിൽ യേശു ജീവിച്ചിരുന്നു എന്നും ദൈവപുത്രനെന്നും തെളിയിക്കാൻ ശ്രമിക്കൂ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക