അടിമത്തം:
സഹസ്രാബ്ദങ്ങൾ മനുഷ്യരെ അടക്കി ഭരിക്കാൻ കഴിഞ്ഞിട്ടും ഇത്തരം മനുഷ്യ ക്രൂരതകൾക്കെതിരെ ദൈവികതയുള്ള ഒരു ആശയധാരയും ഫലപ്രദമായി ഒന്നും ചെയ്തില്ല;കാരണം,അതൊന്നും അവരുടെ പ്രശ്നമായിരുന്നില്ല. അവർക്ക് വേണ്ടിയിരുന്നത്, അന്നും ഇന്നും മാനവികത അല്ലായിരുന്നു ഗോത്ര ചിന്തയിലൂന്നിയ സാമ്രാജ്യവും അധികാരവുമായിരുന്നു ലക്ഷക്കണക്കിന് മനുഷ്യരുടെ ചോര പുരണ്ട ആയുധങ്ങൾ കൊണ്ട് മതിൽ കെട്ടി അവർ അത് നേടുക തന്നെ ചെയ്തു. അവർ സൃഷ്ട്ടിച്ച ദൈവങ്ങളും ദൈവത്തെ നിലനിർത്താൻ ഉണ്ടാക്കിയ മതങ്ങളും അവരുടെ ഗോത്ര ക്രൂരതക്ക് കൂട്ടുനിന്നു.
എന്നാൽ ആധുനിക ജനാധിപത്യ മൂല്യങ്ങളുള്ള ആശയങ്ങൾ പരിണാമ രൂപം പ്രാപിച്ചപ്പോൾ മുഴുവൻ മനുഷ്യർക്കും; നിങ്ങൾ ജനിച്ചിട്ടുണ്ടെങ്കിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനും അവകാശമുണ്ട് എന്നത് റിയാലിറ്റിയിൽ നടപ്പിൽ വരുത്തി, എന്നാൽ ഇന്നും ജനാധിപത്യം ഏതാനുംകുറെ മാടമ്പികളുടെ കുത്തക തീരുമാനമായി നിലനിൽക്കുന്നു. എന്നാൽ ഒപ്പം ആധുനിക ശാസ്ത്ര നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം ഗോത്രപുരാണ കഥകളെ വേസ്റ്റ് കൊട്ടയിൽ നിക്ഷേപിച്ച അനേകം മനുഷ്യരേയും നന്ദിയോടെ ഓർക്കുക
അവർ തുടങ്ങി വച്ചത് പൂർത്തിയാക്കുക, അതാണ് ധാർമ്മികത. അല്ലാതെ സാങ്കൽപ്പിക കഥകളിലെ കഥാപാത്രങ്ങൾക്കായി സ്വന്തം ജീവിതത്തേയും വരും തലമുറകളേയും തുലാസിൽ കയറ്റരുത്.
{*അടിമസ്ത്രീയെ സ്വന്തം ഭർത്താവിന്റെയും ഉറ്റവരുടെയും ഉടയവരുടെയും മുന്നിൽവച്ച് അവർ കാൺകെ
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം!. ജനിച്ചുവീഴുന്ന പെൺ കുട്ടികളെയും ആൺ കുട്ടികളെയും ലൈംഗികപീഡനത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കാം!;ഒരു കുഴപ്പവുമില്ല!!!
ഇത്തരം കാട്ടുനീതികൊണ്ടുനടക്കുന്ന ഗോത്ര മതകാരുടെ കാലഹരണപ്പെട്ട പുസ്തകങ്ങളെ വിശുദ്ധ പുസ്തകം എന്നും അവയിലെ കാട്ടാള ദൈവങ്ങൾ നിങ്ങളെ രക്ഷിക്കും എന്ന അബദ്ധ വിശ്വവാസം ഇന്ന് ഭൂമിക്കു അപകടകരമാണ്. ഇ പ്രാകിർത ഗോത്ര ദൈവങ്ങൾക്ക് അവയെ ഉണ്ടാക്കിയ പുരുഷൻമ്മാരുടെ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്തൊരു വിരോധാഭാസം!
-മതം ഉപേഷിക്കു! മനുഷർ ആകു!- ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല