Image

യുദ്ധം എത്ര നാൾ? ദിലീപും കെ.പി.എ.സി. ലളിതയും (അമേരിക്കൻ തരികിട-219)

Published on 09 March, 2022
യുദ്ധം എത്ര നാൾ? ദിലീപും കെ.പി.എ.സി. ലളിതയും  (അമേരിക്കൻ തരികിട-219)
Join WhatsApp News
Tom Abraham 2022-03-09 22:01:22
On the whole, an excellent tharikida. I wonder why editor sir s Favorite Malayalam actors are premnazir and dileep, ignoring Satyan and Madhu who brought award winning movies Chemmeen . Why only male ? Why not Sheela ?
വനിതാ ദിനം 2022-03-10 01:56:57
ബലാൽസംഗങ്ങളുടെ കണക്കെടുപ്പു നടത്തുന്ന റിസർച്ച് റിപ്പോർട്ടുകൾ വായിച്ച് നോക്കുക ആദ്യത്തെ അഞ്ച് രാജ്യങ്ങളുടെ ലിസ്റ്റിൽ വികസിത രാജ്യമായ അമേരിക്കയും വികസിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യയും ഉണ്ട് ഈ നൂറ്റാണ്ടിലും ഓരോ സെക്കൻ്റിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നുണ്ട് മറ്റാരാലും അല്ല പുരുഷനാലാണ് ആ പുരുഷനിൽ നിന്ന് ഔദാര്യമായി കിട്ടേണ്ട ഒന്നാണ് തന്റെ സ്വാതന്ത്ര്യം എന്ന് കരുതി ജീവിക്കുന്ന വിഡ്ഢികളായ ലക്ഷക്കണക്കിന് സ്ത്രീകൾ ഇന്നും ചത്ത് ജീവിക്കുന്ന ഒരു ലോകത്തിൽ സ്ത്രീ ദിനത്തിന് എന്ത് പ്രാധാന്യം..? നാല് അവാർഡുകൾ കൊടുത്തു കുറച്ച് സ്ത്രീകളെ പൊക്കി കാണിച്ച് സ്ത്രീ ദിനം ആഘോഷിക്കും മുൻപ് സ്ത്രീയെ വികാരവും വിചാരവും ഉള്ള ഒരാളായി കണക്കാക്കാൻ എങ്കിലും പഠിക്കുക ലോകമേ സ്വന്തം വ്യക്തിത്വം പുരുഷന്റെ കാൽക്കീഴിൽ പണയം വെക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കു സ്ത്രീയേ എന്നിട്ടാഘോഷിക്കാം വനിതാ ദിനം. 🙏🙏 Naradhan
കച്ചവട കുടമാറ്റം 2022-03-13 03:18:26
ഹിന്ദു കൂട്ടായ്മയിൽ ഹിന്ദുവും ക്രിസ്തീയകൂട്ടായ്മയിൽ ക്രിസ്ത്യാനിയും, ഇസ്ലാം കൂട്ടായ്മയിൽഇസ്ലാമും സങ്കുചിത രാക്ഷസരായി മാറുന്നു. അങ്ങിനെ മനുഷ്യർ മനുഷ്യരല്ലാതാകുന്നു. ഇതേവരെ വന്ന ഹിന്ദുമൂല്യങ്ങൾക്കും ക്രിസ്തീയ മൂല്യങ്ങൾക്കും മുസ്ലിം മൂല്യങ്ങൾക്കും, കച്ചവടലാഭ മൂല്യങ്ങൾക്കും പകരം നിഷ്ക്കളങ്കതയുടെയും ,ബോധത്തിന്റെയുമായ പുതിയ മൂല്യങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കുടമാറ്റം നടത്തും. അല്ലെങ്കിൽ മനുഷ്യകുലം നശിക്കും- Chanakyan
Dileep Shahul 2022-03-15 09:51:10
അഴിമതി എന്ന് ന്യൂസ് കണ്ടാൽ അത് വായിച്ചാൽ എപ്പോഴും എത്തിച്ചേരുന്നത് ട്രംപിൽ ആണ്. When it comes to corruption, all roads lead to Trump. Russian Oligarch With Ties To Trump Campaign Operatives Indicted On Conspiracy Charges. A Russian oligarch has been charged with conspiring with Lev Parnas, Igor Fruman, and other operatives with ties to the Donald Trump campaign to funnel foreign cash into U.S. political campaigns, Politico reports, citing an indictment unsealed on Monday. The indictment alleges that Andrey Muraviev made illegal political donations and conspired to make illegal campaign contributions in the names of straw donors, joining Lev Parnas, Andrey Kukushkin and Igor Fruman, who had been previously charged in the case, the U.S. attorney for the Southern District of New York said in a news release on Monday, according to Politico.
പി ഡി സ് സിൻഡ്രം 2022-03-15 12:18:45
പി.ഡി.സ്. =“Partisan Derangement Syndrome” - ചില റിപ്പപ്ലിക്കൻസ് ഇന്ന് സഫ്ഫർ ചെയ്യുന്ന മനോരോഗം ആണ്. അടിസ്ഥാനപരമായി ഇവർ ട്രംപിനെ എതിർക്കുന്നു. ട്രംപിനെതിരായി ഇവർ ഫോക്സ് ന്യൂസ് ചാനലിൽ പരസ്യങ്ങൾ ചെയ്യുന്നു. ട്രംപ് സപ്പോർട്ട് ചെയ്യുന്ന സ്ഥാനാർത്ഥികളെ ഇവർ എതിർക്കുന്നു. 2024 പ്രൈമറിയിൽ ട്രംപ് മത്സരിച്ചാൽ; ഇവർ ട്രംപിനെ എതിർക്കും. ട്രംപിനെതിരായി സ്ഥാനാർത്ഥികളെ നിർത്തും. എന്നാൽ ട്രംപ് 2024 ൽ സ്ഥാനാർത്ഥി ആയാൽ അവർ ട്രംപിന് വോട്ട് ചെയ്യും. സ്ഥാനാർഥി ആരുതന്നെ ആയാലും റിപ്പപ്ലിക്കൻ അയാൾ മതി അവർ വോട്ട് ചെയ്യും. അതായത് പാർട്ടി വിട്ട് വോട്ട് ചെയ്യില്ല. അതാണ് ഇവർ ഇന്നും പുട്ടിനെ സപ്പോർട് ചെയ്യുന്നത്. ഇതാണ് പി ഡി സ് സിൻഡ്രം -Meena Sabu Cheruvallil
Boby Varghese 2022-03-15 14:12:23
Any Republican is better than any Democrat. Republicans love this country. They like capitalism and freedom. They are proud of America. They believe America is exceptional. They feel like they are lucky to be in America. Democrats feel they are very unfortunate to be in America. For them America is a wretched place. They hate capitalism and freedom. They believe Democracy is a tool of the rich and the powerful to exploit the poor.
BLM 2022-03-16 01:59:59
Hi Boby, Have you done anything for the freedom you are enjoying in this country? Nothing; zero. But the way you criticize black Mexicans and all the immigrants seems like you and your forefathers fought for it. You are here because of someone’s mercy. Enjoy it and stop criticizing President Biden. Let him complete his job people entrusted in him. You keep your dirty mouth shut. You understand boy!
Losers club 2022-03-16 03:36:56
“Trump says he's 'surprised' Putin ordered Ukraine invasion” Putin is losing and Trump is changing the tone. Isn’t it funny?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക