Image

അമ്മയെ പരിചരിക്കാൻ ആളെ ആവശ്യമുണ്ട്

Published on 28 August, 2022
അമ്മയെ പരിചരിക്കാൻ ആളെ ആവശ്യമുണ്ട്

85 വയസ്സുള്ള, 48kg മാത്രം ഭാരമുള്ള, ഓർമശേഷി ഇല്ലാത്ത അമ്മയെ,
ടെക്സസ്സിൽ, ഡാലസിൽ, വീട്ടിൽ കൂടെ നിന്ന് പരിചരിക്കാൻ ആളെ
ആവശ്യമുണ്ട്. എല്ലാ ദൈനംദിന കാര്യങ്ങൾക്കും സഹായം വേണം. വടി ഉപയോഗിച്ച് നടക്കും. കൂടെ ആൾ വേണം വീഴാതെ ശ്രദ്ധിക്കാൻ. ദയവായി upnayar@gmail.com എന്ന ഇമെയിൽ മുഖേനെയോ, 682-325-9558 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഉചിതമായ ശമ്പളവും, താമസസൗകര്യവും ഉണ്ടാകുന്നതാണ്.


85-year old frail mother with memory loss requires 24 hr, live-in, care for help with all daily
activities including bath. She is mobile but needs someone to monitor her. Salary,
accommodation and food provided. Please contact upnayar@gmail.com or call 682-325-9558.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക