രാമം പൂജ്യം ലക്ഷ്മണം
ത്രൈയംബകം ശുഭം ജാനകീപരിണയം
ദശരഥം വാക്യം കൈകേയം
കാനനവാസം അഹല്യാമോക്ഷം
ശൂർപ്പണഖാം ഛേദം ഹേതുവാം
സീതാപഹരണം പുഷ്പകവാഹനം
ജടായുവീക്ഷണം പത്രഛേദനം
ബാലി സുഗ്രീവയുദ്ധ സമാപ്തം
ഹനുമാൻ മാർഗേ ലങ്കാദഹനം
ശിംശപാവൃക്ഷേ വൈദേഹി ദർശനം
മുദ്രാമോതിരം സേതു മാർഗം
വിഭീക്ഷണ ഭക്ത്യാം രണവീര്യം
രാവണാന്ത്യം അയോദ്ധ്യാമടക്കം
അഗ്നി വിശുദ്ധം ധർമ്മം സമക്ഷം
സിയാപരിത്യാഗം ഗംഗാ സമക്ഷം
ലവകുശ ജനനം വാത്മീക്യാശ്രമം
അശ്വമേധം രാമകഥാലാപനം
അന്തർധാനം ദേവി ഭൂതലേ
രാമയണം സമാപ്തം..........
RAMAYANAM