Image
Image

സ്ത്രീകൾ സ്വപ്‌നങ്ങൾ മാറ്റിവയ്ക്കരുത് : ഡോ. ജെയ്‌മോൾ ശ്രീധർ (മീട്ടു റഹ്മത്ത് കലാം-യു.എസ് പ്രൊഫൈൽ) 

Published on 24 July, 2023
സ്ത്രീകൾ സ്വപ്‌നങ്ങൾ മാറ്റിവയ്ക്കരുത് : ഡോ. ജെയ്‌മോൾ ശ്രീധർ (മീട്ടു റഹ്മത്ത് കലാം-യു.എസ് പ്രൊഫൈൽ) 

Read magazine format: https://profiles.emalayalee.com/us-profiles/dr-jaimol-sreedhar/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=295558_Dr%20Jaimol%20Sreedhar.pdf

അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ നിലവിലെ ഭരണസമിതിയിലെ ഏക സ്ത്രീ സാന്നിധ്യമാണ് ഡോ.ജെയ്‌മോൾ ശ്രീധർ. ഫോമായുടെ ജോയിന്റ് സെക്രട്ടറി എന്ന പദവി  അലങ്കരിക്കുന്ന ഈ കോട്ടയം സ്വദേശി, ഒരേസമയം വൈഡ്നർ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായും സിആർഎൻപി പ്രാക്റ്റീഷണറായും പ്രവർത്തിച്ചുവരികയാണ്. കേരള ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക (കല)യുടെ പ്രസിഡന്റ്, വിമൻസ് ഫോറം ചെയർ, ഫോമായുടെ
മിഡ് അറ്റ്ലാന്റിക് റീജിയൻ ചാരിറ്റി കോ-ഓർഡിനേറ്റർ, വിമൻസ് റെപ്പ്, മിഡ്-അറ്റ്ലാന്റിക് റീജിയൻ സെക്രട്ടറി എന്നീ നിലകളിലും സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. ഫോമായുടെ കേരള കൺവൻഷന്റെ രണ്ടാം ഘട്ടത്തിലെ മുഖ്യ ആകർഷണമായിരുന്ന സമ്മർ ടു കേരള എന്ന ആശയം വൻവിജയമായി തീർന്നതിന്റെ ആഹ്ലാദത്തിൽ, ഡോ. ജെയ്‌മോൾ ശ്രീധർ ഇ-മലയാളി വായനക്കാർക്ക് മുൻപിൽ മനസുതുറക്കുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക