നിയന്ത്രണങ്ങള്‍
പാരതന്ത്ര്യമല്ല,
അത്
അതിര്‍ത്തികള്‍
ലംഘിക്കാതിരിക്കാനുള്ള
മുന്‍കരുതലാണ്,
അവ നേരിലേക്ക്
വലിച്ചു കെട്ടിയ
ബന്ധനമാണ്,
തെറ്റുന്ന വഴികള്‍ക്ക്
ലക്ഷ്യം കാട്ടുന്ന
നേര്‍രേഖയാണ്. ..
ചുമരിലും സ്റ്റൂളിലും
ബന്ധിക്കപ്പെട്ട
ലാന്റ്ഫോണുകള്‍
സത്യത്തിന്റെ
സന്ദേശവാഹകരായിരുന്നു,
ബന്ധനങ്ങളില്ലാത്ത
മൊബൈലുകള്‍
വന്നപ്പോഴാണ്
വാക്കുകള്‍ക്ക്
വഴി തെറ്റിയത്...
കാലത്തിന്
വഴിപിഴച്ചത് ...