മനാമ: കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ഫാസിൽ പൊട്ടക്കണ്ടി (28 ) മനാമ സൂഖിലെ താമസ സ്ഥലത്ത് മരണപ്പെട്ടു .
അടുത്ത ദിവസം നാട്ടിലേക്കു പോകാനിരിക്കെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
വില്യാപ്പള്ളി ചേരിപ്പൊയിൽ പൊട്ടക്കണ്ടി മൊയ്തുവിന്റെ മകനാണ്.മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെഎംസിസി മയ്യിത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു .