വായനാട്ടിൽ മരിച്ച നമ്മുടെ സഹോദരങ്ങളുടെയും ഫൊക്കാനയുടെ എല്ലാം എല്ലാം ആയിരുന്ന ടി. എസ് ചാക്കോയുടെയും നിര്യാണത്തിൽ അനുശോചിക്കുന്നതിലും അവരുടെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിനും വേണ്ടി ഫൊക്കാന ഒരു സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഇന്ന് ( ഓഗസ്റ്റ് 4 , 2024) രാത്രി 8 മണിക്ക് (EST ) നടത്തുന്നു . സൂമിൽ കൂടെ നടത്തുന്ന ഈ അനുശോചന മീറ്റിംഗിൽ നിങ്ങൾ ഏവരും പങ്കെടുക്കണം എന്ന് വീനീതമായി അപേക്ഷിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും എക്സിക്യൂട്ടീവ് ടീമും അറിയിച്ചു .
Meeting ID :201 563 6294 passcode : 12345
ആദരണീയരായ H.G. Dr. Geevarghese mar Barnabas Metropolitan of Sultan Bathery Diocese;ബിഷപ്പ് Mar Joy Alappatt; ,ബിഷപ്പ് Mar Titus Yeldho, Syriac Orthodox Church :ബിഷപ്പ് Mar Poulose , Mar Thoma Church USA; കേരളാ സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ, കേരളാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , സെനറ്റർ കെവിൻ തോമസ് , ഷാഹി പറമ്പിൽ എം .പി, .മുൻ എം എൽ .എ . വി ടി ബൽറാം , ഗുരുസ്വാമി പാർത്ഥസാരഥി പിള്ള ,
,യൂ എ നസീർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ പകെടുക്കുന്ന ഈ സൂം മീറ്റിംഗിൽ താങ്കളും പങ്കെടുക്കണം എന്ന് വനിതാമായി അപേക്ഷിക്കുന്നു .