ഫോമ കൺവെൻഷനിലെ ഏറ്റവും വാശിയേറിയ കാർഡ്‌സ് ടൂർണമെന്റിൽ 8 ടീമുകൾ അണി നിരന്നു. ഇലക്ഷനിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവരുടെ അടുത്ത് തന്നെ കാർഡ്‌സ് ടൂർണമെന്റ് സംഘടിപ്പിച്ച സംഘാടകരുടെ ബുദ്ധി കൊള്ളാം. ഫോമ ജെനറൽ സെക്രട്ടറി ഓജസ് ജോണിനോടൊപ്പം പ്രധാന കോർഡിനേറ്റർ ആയത് Mr. ഫോമ മത്സരത്തിനും വോളിബോളിനും നേതൃത്വം നൽകിയ ബിഞ്ചു ജോൺ ആയിരുന്നു. കൺവെൻഷൻ ചെയർമാൻ ശ്രീ കുഞ്ഞു മാലിയിലും ശ്രീ ബിജു ചാക്കോയും കൂടെ സഹകരിച്ചു.
28 champions - NY Metro
1-Philippose Joseph (Shaji)
2-Thomas Oommen(Shibu)
3-Binchu John
28 Runner Up- Tampa Eagles
1-Biju Thurutthumalil
2-James Illickal
3-Shaju Joseph