നല്ല ചൂടിലും വോളീബോൾ മത്സരത്തിന് തികഞ്ഞ വാശിയും വെറും പ്രകടമായി. ഫോമ ജെനറൽ സെക്രട്ടറി ഓജസ് ജോണിനോടൊപ്പം പ്രധാന കോർഡിനേറ്റർ ആയത് Mr. ഫോമ മത്സരത്തിനും കാർഡ്‌സിനും നേതൃത്വം നൽകിയ ബിഞ്ചു ജോൺ ആയിരുന്നു. ഷെൽഡൺ ഷിനു ജോസഫ് നേത്രത്വം നൽകിയ ഫോമ യൂത്ത് വോളീബോൾ ഇവന്റും ശ്രദ്ധേയമായി
Volleyball Champions - NY Metro Spikers
1- Binchu John
2-Mathew Joshua (Bobby)
3- James Mathew
4-Melkey Baiju
5-Ruben Joseph
Volleyball Runner Up - Tampa Eagles
1- James Illickal
2-Kunjai NY
3-Shaju Joseph
4-Jino
5-Jose Manakattu