Image

അമ്മു സക്കറിയക്ക് ഫോമയുടെ വിമെൻ എംപവർമെൻറ് അവാർഡ്

Published on 15 August, 2024
അമ്മു സക്കറിയക്ക് ഫോമയുടെ  വിമെൻ എംപവർമെൻറ്  അവാർഡ്

പുന്റാകാനായിൽ വെച്ചു നടത്തിയ ഫോമായുടെ  എട്ടാമത്തെ അന്താ രാഷ്ട്ര കൺവെൻഷനിൽ, അറ്റ്ലാന്റായിൽ നിന്നുമുളള
കവയത്രി യും എഴുത്തുകാരിയുമായ അമ്മു സക്കറിയായെ "വിമെൻസ് എംപവർമെന്റ്‌" അവാർഡ് നൽകി ആദരിച്ചു. വർഷങ്ങളായി തന്റെ തൂലിക തുമ്പിലൂടെ ലേഖനങ്ങൾ, കവിതകൾ, കഥകൾ എന്നിവ രചിക്കുന്ന ഒരതുലൃ പ്രതിഭയാണ് അമ്മു സക്കറിയ. 

അവർക്ക് ഈ അംഗീകാരം വളരെയധികം അർഹതപ്പെട്ടതാണെന്ന്  റീജിയന്റെ വൈസ് പ്രസിഡന്റ്‌ ഡൊമനിക് ചാക്കോനാൽ പ്രസ്താവിച്ചു. അമ്മു സക്കറിയായുടെ അഭാവത്തിൽ പുത്രനും ഫോമാ നാഷൺൽ കമ്മറ്റി അംഗവുമായ കാജൽസക്കറിയ അവാർഡ് സ്വീകരിക്കുകയുണ്ടായി
 

 

അമ്മു സക്കറിയക്ക് ഫോമയുടെ  വിമെൻ എംപവർമെൻറ്  അവാർഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക