Image

ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന്

Published on 26 October, 2024
 ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന്

 ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന്

 ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന് ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന് ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന് ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന് ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന് ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന് ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന്
Join WhatsApp News
ദൃക്‌സാക്ഷി 3 2024-10-27 01:07:47
ജനറൽ ബോഡിക്കു കോറം ഇല്ലായിരുന്നു. അതിനാൽ അൽപ്പനേരം നിർത്തിവച്ച ശേഷം പിന്നീട് യോഗം ചേരുകയായിരുന്നു
Witness #4 2024-10-27 14:31:49
We lost witness a fight.
ദൃക്‌സാക്ഷി 2024-10-26 23:53:10
ജനറൽ ബോഡിയിൽ വാഗ്‌വാദവും ഒച്ചപ്പാടും. ഫ്ലോറിഡയിലെ നവകേരള അസോസിയേഷനെ ചൊല്ലി ആണ് രണ്ടു നേതാക്കൾ തമ്മിൽ ഒച്ചപ്പാടുണ്ടായത്. ഒടുവിൽ സെക്യൂരിറ്റി ഇടപെട്ടു. സമ്മേളനം അൽപനേരം നിർത്തി വച്ചു. മോൻസി വർഗീസിന്റെ നേതൃത്വത്തിലുള്ള യോങ്കേഴ്സ് കേരള സമാജത്തിനു ഫോമായിൽ അംഗത്വം കൊടുക്കണമെന്ന നിർദേശം വന്നതിനെത്തുടർന്നാണ് ഈ വിവാദം. എന്തായാലും യോങ്കേഴ്‌സ് കേരള സമാജത്തിനു അംഗത്വം അംഗീകരിച്ചു.
ദൃക്‌സാക്ഷി 2 2024-10-27 00:38:00
ജനറൽ ബോഡി റിപ്പോർട്ടും കണക്കും പാസാക്കി. റിപ്പര്ട്ടില് ചില ഭേദഗതി വരുത്തി ഫ്‌ലോറിഡയിൽ നിന്നുള്ള സുനിൽ വർഗീസിനെ തിരിച്ചെടുക്കണമെന്ന അപേക്ഷ ജനറൽ ബോഡി പരിഗണിച്ചില്ല. നവകേരളയിൽ നിന്നുള്ള രണ്ടു വിഭാഗം, തങ്ങളാണ് യഥാർത്ഥ സംഘടന എന്ന് പറഞ്ഞാണ് പ്രശ്നമുണ്ടാക്കിയത്. സെക്ച്യുരിറ്റി ഇടപെട്ടപ്പോൾ തന്നെ സ്ഥിതിയുടെ ഗൗരവം വ്യക്തമാണല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക