ഇന്നലെ രാത്രി സുകുവേട്ടൻ ടി വിയിൽ ക്രിക്കറ്റ് കണ്ടിരുന്നത് കാരണം ഉറക്കം ശരിയായില്ല. എന്നാണാവോ ക്രിക്കറ്റ് കളി തീരണത്. ഇക്കുറി ട്വന്റി ട്വൻ്റി ലോക കപ്പ് രോഹിത് ശർമ്മ കൈനീട്ടി വാങ്ങിക്കും ഉറപ്പുള്ള കാര്യാ എന്നൊക്കെ ഇടയ്ക്ക് പറയണത് കേൾക്കാം സുകുവേട്ടൻ. ഉറക്കം കണ്ണില് പിടിച്ചു തുടങ്ങിയപ്പോഴല്ലേ "അമ്മമ്മേ വയറ് വേദനിക്കണൂ"ന്ന് പറഞ്ഞ് ചിന്നുമോൾ കരഞ്ഞത്.
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....