അത്ര നല്ല ഓർമ്മയില്ല ചെറുപ്പത്തിൽ കേട്ട കഥകളെ പറ്റി. പക്ഷേ മമ്മ പറഞ്ഞ കഥകളിൽ മമ്മയുടെ നാട് ആയിരുന്നു പശ്ചാത്തലം. അവിടെത്തെ നല്ല മനുഷ്യർ കഥാപാത്രങ്ങളും. കഥയുടെ സാരം അവിടെ നടന്ന കൊലപാതകവും പള്ളിയിലെ അത്ഭുതങ്ങളും ആയിരുന്നു. മമ്മയുടെ കഥയിൽ പ്രത്യേകത പറയാതെ പോയത് മമ്മയെ പറ്റിയായിരുന്നു.
"...... അങ്ങനെയാണ് അത്. "
11 അപ്പോ മമ്മ എവിടെയായിരുന്നു?" എന്ന മറുചോദ്യത്തിന് "മമ്മ അന്ന് കുഞ്ഞായിരുന്നു " എന്നതായിരിക്കും മറുപടി.
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....