Image

ദൃശ്യം 3 പ്രഖ്യാപിച്ച് ജീത്തു ജോസഫ്

Published on 20 February, 2025
ദൃശ്യം 3 പ്രഖ്യാപിച്ച് ജീത്തു ജോസഫ്

ജോർജുകുട്ടിയുടെ പോരാട്ടം തുടരും. മറച്ചുവച്ച കൊലപാതകത്തിന്‍റെ ഭാരവും പേറി, ജോർജുകുട്ടിയുടെയും കുടുംബത്തിന്‍റെയും അതിജീവന പോരാട്ടം വീണ്ടും വെള്ളിത്തിരയിലേക്ക്. ദൃശ്യം 3 ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ച് സംവിധായകൻ ജീത്തു ജോസഫ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക