Image

ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ പി കെ വാസുദേവൻ അന്തരിച്ചു

പി പി ചെറിയാൻ Published on 07 April, 2025
ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ പി കെ വാസുദേവൻ അന്തരിച്ചു



തൃശൂർ :ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ പി കെ വാസുദേവൻ അന്തരിച്ചു. അന്തിക്കാട് അഞ്ചേരിൽ കുടുംബാംഗമാണ്.

 സിനിമയിലെ നൃത്തം, അഭിനയം, കലാ സംവിധാനം   മേഖലകളിൽ സജീവമായിരുന്നു. തിരി നാരായണനോടൊപ്പം വിശ്വരൂപം, ശ്രീമൂലനഗരം വിജയൻ ഒപ്പം ,എൻറെ ഗ്രാമം എന്നീ സിനിമകൾ സംവിധാനം ചെയ്തു. രാമുകാര്യാട്ട്, ജോൺ എബ്രഹാം ബക്കർ, കെ എസ് സേതുമാധവൻ എന്നിവരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായി ആയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക