Image

ഒരു സിനിമാ പരസ്യം (മോൻസി കൊടുമൺ)

Published on 10 April, 2025
ഒരു സിനിമാ പരസ്യം (മോൻസി കൊടുമൺ)

ഒരു  തൊഴുത്ത്
പലതായി വിഭജിക്ക പ്പെടുന്നു
ഇടയനില്ലാ കുഞ്ഞാടുകളുടെ
അനിശ്ചിതത്വം
അന്നാസ്  കയ്യാഫാസ് -
മാരുടെ പുതു ജന്മം
കായേനും ഹാബേലും വീണ്ടും
ബലിതർ ക്കത്തിൽ
കൈ, കഴുകുവാൻ 
എനിക്ക് മനസ്സില്ല (പുതിയപീലാത്തോസ്)
അവർ കാൽ കഴുകൽ അഭിനയിച്ച്
ഇപ്പോഴും കാലു വാരി ക്കൊണ്ടേ യിരിക്കുന്നു. 
(ശേഷം ഭാഗങ്ങൾ  സ്ക്രീനിൽ) 

Join WhatsApp News
Prem 2025-04-10 12:17:00
It is a very symbolic poem with a lot of inner meanings. Well appreciated.
ഷിബു എലിയാസ് 2025-04-11 15:40:26
എന്നിട്ടു എല്ലാ വാരാന്ത്യങ്ങളിലും കാലുവരുന്നവരുടെ കൈ മുത്തി തൃപ്തി അടയുന്ന വിമർശനൽമക എഴുത്തുകാരും 😂😂😂
Peter Basil 2025-04-11 17:14:53
Moncy’s poem is a symbolic representation of what’s happening in modern day churches. Even the churches that uphold the same beliefs and traditions, split again and again for trivial reasons. Many of the priests and bishops are going after money and power that there is not enough good shepherds to guide the people in the right path. Brothers (in Christ) are fighting each other about which way and direction to worship. The leaders who make mistakes do not want to admit their mistakes or correct them. They pretend to be Christians In following the rituals and sacraments, but deceive their brethren whenever possible. A very good thread for a new film! Highly appreciate your poem writing skill, Moncy!! Keep up your great work… 👍👍👍
Moncy kodumon 2025-04-12 00:34:06
Thanks your comments
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക