Image

വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ 2025 മെയ് 17 ശനിയാഴ്ച്ച

Published on 16 May, 2025
വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ 2025 മെയ് 17 ശനിയാഴ്ച്ച

വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ 2025 മെയ് മാസം 17 ശനിയാഴ്ച്ച വൈകിട്ട് വാറ്റ്‌ഫോര്‍ഡില്‍ (WATFORD) 6:30മുതല്‍ 9മണി വരെ. WBPF ചര്‍ച്ച് ക്വയറിനൊടൊപ്പം 
ഈ കാലഘട്ടത്തില്‍ കേരളത്തിലും മറ്റ് അനേക ലോക രാജ്യങ്ങളിലും ദൈവത്താല്‍ ശക്തമായി ഉപയോഗപ്പെട്ടു കൊണ്ടിരിക്കുന്ന  പാസ്റ്റര്‍ ബി. മോനച്ചന്‍ ദൈവ വചനത്തില്‍ നിന്ന് ശ്രിശ്രൂഷിക്കുകയും പ്രാര്‍ത്ഥിക്കയും ചെയ്യുന്നു.
പ്രസ്തുത യോഗത്തിലേക്കു എല്ലാവരെയും താഴ്മയായി ക്ഷണിച്ചു കൊള്ളുന്നു. മീറ്റിംഗ് VENUE: HOLYWELL PRIMARY SCHOOL, TOLPITS LANE, WATFORD, WD18 6LL, HERTFORDSHIRE. 

പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ്( #07852304150)& പാസ്റ്റര്‍ സാം ജോര്‍ജ്ജ് (#07435372899) ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും, ചുറ്റുമുള്ള സിറ്റികളിലിലും പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക് ആത്മീക കൂട്ടായ്മകള്‍ക്ക് പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അനുഗ്രഹീത അവസരമാണ്. Watford National, Overground & Underground Train സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില്‍ അനായാസമായി എത്തിച്ചേരുവാന്‍ കഴിയും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക