മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)
ഇന്ന് കാര്യതടസ്സങ്ങൾ, നഷ്ടം, കലഹം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ, ധനതടസ്സം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇടവം (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
കാര്യവിജയം, അംഗീകാരം, ആരോഗ്യസമ്പത്ത്, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കാം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കാര്യതടസ്സങ്ങൾ, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
കർക്കിടകം (പുണർതം അവസാന ഭാഗം, പൂയം, ആയില്യം)
ജോലി സ്ഥലത്ത് വെല്ലുവിളികൾ നേരിടേണ്ടി വരും. വിദ്യാർത്ഥികൾക്ക് കൂടുതൽ ശ്രമം ആവശ്യമുണ്ട്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ ഭാഗം)
സ്വത്ത് സംബന്ധമായ പ്രശ്നങ്ങളിൽ വിജയം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും.
കന്നി (ഉത്രം അവസാന ഭാഗം, അത്തം, ചിത്തിര ആദ്യ ഭാഗം)
കാര്യതടസ്സങ്ങൾ, ശത്രുശല്യം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം, നഷ്ടം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
തുലാം (ചിത്തിര രണ്ടാം ഭാഗം, ചോതി, വിശാഖം ആദ്യ ഭാഗം)
കാര്യപരാജയം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവ പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം അവസാന ഭാഗം, അനിഴം, തൃക്കേട്ടം)
കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യസമ്പത്ത്, മത്സരവിജയം എന്നിവ പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ ഭാഗം)
കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം, അഭിനമാനം, നേട്ടം എന്നിവ പ്രതീക്ഷിക്കാം.
മകരം (ഉത്രാടം അവസാന ഭാഗം, തിരുവോണം, അവിട്ടം ആദ്യ ഭാഗം)
കാര്യപരാജയം, അലച്ചിൽ, ചെലവ്, ധനതടസ്സം, യാത്രാപരാജയം, മനഃപ്രയാസം എന്നിവ പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം രണ്ടാം ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ ഭാഗം)
കാര്യതടസ്സങ്ങൾ, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ പ്രതീക്ഷിക്കാം.
മീനം (പൂരുരുട്ടാതി അവസാന ഭാഗം, ഉത്രട്ടാതി, രേവതി)
പ്രോപ്പർട്ടി നേട്ടം, ബന്ധങ്ങളിലേയും സന്തോഷം, യാത്രാ സാധ്യതകൾ എന്നിവ പ്രതീക്ഷിക്കാം. ചിലവുകൾ നിയന്ത്രിക്കുക.