വി.എസിന്റെ മൃതദേഹത്തിൽ ഫോമാക്കു വേണ്ടി ഡോ. ജേക്കബ് തോമസ് പുഷ്പചക്രം സമർപ്പിച്ചു
Published on 27 July, 2025
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദര്ശനത്തിന് വച്ചപ്പോൾ ഫോമയ്ക്കു വേണ്ടി മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് പുഷ്പചക്രം അർപ്പിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല